x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; മൂ​ന്നു പ്ര​തി​ക​ളു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ 12നു ​പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി


Published: January 9, 2026 02:54 AM IST | Updated: January 9, 2026 02:54 AM IST

കൊ​​​​ച്ചി: ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ര്‍​ണ​​​​ക്കൊ​​​​ള്ള കേ​​​​സി​​​​ല്‍ ദേ​​​​വ​​​​സ്വം ബോ​​​​ര്‍​ഡ് മു​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് എ. ​​​​പ​​​​ത്മ​​​​കു​​​​മാ​​​​ര്‍ അ​​​​ട​​​​ക്ക​​​​മു​​​​ള്ള മൂ​​​​ന്നു പ്ര​​​​തി​​​​ക​​​​ളു​​​​ടെ മു​​​​ന്‍​കൂ​​​​ര്‍ ജാ​​​​മ്യാ​​​​പേ​​​​ക്ഷ 12നു ​​​​പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ന്‍ മാ​​​​റ്റി.

പ​​​​ത്മ​​​​കു​​​​മാ​​​​റി​​​നു പു​​​​റ​​​​മേ സ്വ​​​​ര്‍​ണ​​​​വ്യാ​​​​പാ​​​​രി ഗോ​​​​വ​​​​ര്‍​ധ​​​​ന്‍, മു​​​​രാ​​​​രി ബാ​​​​ബു തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രു​​​​ടെ ജാ​​​​മ്യ​​​​ഹ​​​​ര്‍​ജി​​​​ക​​​​ളാ​​​​ണ് ജ​​​​സ്റ്റീ​​​​സ് എ. ​​​​ബ​​​​ദ​​​​റു​​​​ദ്ദീ​​​ന്‍റെ ബെ​​​​ഞ്ചി​​​​ലു​​​​ള്ള​​​​ത്.

പ​​​​ത്മ​​​​കു​​​​മാ​​​​ര്‍ അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​രു​​​​ടെ ജാ​​​​മ്യ​​​ഹ​​​​ര്‍​ജി​​​​ക​​​​ളെ എ​​​​തി​​​​ര്‍​ത്ത് എ​​​​സ്‌​​​​ഐ​​​​ടി നേ​​​​ര​​​​ത്തേ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു. മു​​​​രാ​​​​രി ബാ​​​​ബു​​​​വി​​​​ന്‍റെ ഹ​​​​ര്‍​ജി നേ​​​​ര​​​​ത്തേ ത​​​​ള്ളി​​​​യി​​​​രു​​​​ന്നു.

Tags : Sabarimala gold robbery sabarimala Gold theft Sabarimala gold pali

Recent News

Up