x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ണി​ക​ളെ ആ​വേ​ശ​ത്തി​ലാ​ക്കി റോ​ഡ് ഷോ; ​അ​ഭി​വാ​ദ്യം ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി


Published: January 23, 2026 11:15 AM IST | Updated: January 23, 2026 11:26 AM IST

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ റോ​ഡ് ഷോ ​ആ​രം​ഭി​ച്ചു. പു​ത്ത​രി​ക്ക​ണ്ടം മൈ​താ​നം വ​രെ​യാ​ണ് റോ​ഡ് ഷോ. ​നി​ര​വ​ധി വാ​ഹ​ന​വ്യൂ​ഹ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യും ക​ന​ത്ത സു​ര​ക്ഷാ​സ​ന്നാ​ഹ​ത്തോ​ടെ​യു​മാ​ണ് റോ​ഡ് ഷോ ​ന​ട​ത്തു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ മു​ഖ്യ​മ​ന്ത്രി​യും ഗ​വ​ർ​ണ​റും ചേ​ർ​ന്നാ​ണ് സ്വീ​ക​രി​ച്ച​ത്.

Tags : Prime minister road show narendra modi

Recent News

Up