x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എലപ്പുള്ളി ബ്രൂവറിക്കു സംരക്ഷണം: ഹര്‍ജി മാറ്റി


Published: November 14, 2025 12:24 AM IST | Updated: November 14, 2025 12:24 AM IST

കൊ​​​ച്ചി: എ​​​ല​​​പ്പു​​​ള്ളി​​​യി​​​ല്‍ ബ്രൂ​​​വ​​​റി സ്ഥാ​​​പി​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ന്ന ഒ​​​യാ​​​സി​​​സ് കൊ​​​മേ​​​ഴ്‌​​​സ്യ​​​ല്‍ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ന​​​ല്‍കി​​​യ ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി അ​​​ടു​​​ത്ത ബു​​​ധ​​​നാ​​​ഴ്ച പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

ക​​​മ്പ​​​നി​​​യു​​​ടെ സ്ഥ​​​ല​​​ത്തേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​നം സ​​​മ​​​ര​​​ക്കാ​​​ര്‍ ത​​​ട​​​യു​​​ന്ന​​​താ​​​യി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യാ​​​ണു ജ​​​സ്റ്റീ​​​സ് സി.​​​പി. മു​​​ഹ​​​മ്മ​​​ദ് നി​​​യാ​​​സ് പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

Tags : Elappully Brewery Protection for Elappully Petition dismissed High Court

Recent News

Up