x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും


Published: January 20, 2026 07:25 AM IST | Updated: January 20, 2026 07:25 AM IST

പ​ത്ത​നം​തി​ട്ട: ലൈം​ഗി​ക പീ​ഡ​ന കേ​സി​ല്‍ റി​മാ​ന്‍ഡി​ല്‍ ക​ഴി​യു​ന്ന രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ൽ​എയുടെ ജാമ്യാപേക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും. പ​ത്ത​നം​തി​ട്ട സെ​ഷ​ന്‍സ് കോ​ട​തി​യാണ് ജാ​മ്യാ​പേ​ക്ഷ പരിഗണിക്കുന്നത്.

തി​രു​വ​ല്ല ജു​ഡീ​ഷ​ല്‍ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​നാ​ലാ​ണ് പുതിയ നീ​ക്കം. തിങ്കളാഴ്ചയാണ് രാഹുൽ ജാമ്യാപേക്ഷ നൽകിയത്.

Tags : Rahul Mamkootathil bail rape case court

Recent News

Up