x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ർ​ട്ടി ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ചു; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് കോ​ൺ​ഗ്ര​സി​ൽ സ്ഥാ​ന​മി​ല്ല: കെ.​സി.​വേ​ണു​ഗോ​പാ​ൽ


Published: November 25, 2025 06:37 PM IST | Updated: November 25, 2025 09:19 PM IST

വ​യ​നാ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ പാ​ർ​ട്ടി ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്നും അ​തി​നാ​ൽ അ​ദ്ദേ​ഹ​ത്തി​ന് കോ​ൺ​ഗ്ര​സി​ൽ സ്ഥാ​ന​മി​ല്ലെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.വേ​ണു​ഗോ​പാ​ൽ. രാ​ഹു​ൽ പ്ര​ച​ര​ണം ന​ട​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് നോ​ക്കേ​ണ്ട​ത് പാ​ർ​ട്ടി പ്രാ​ദേ​ശി​ക നേ​താ​ക്ക​ന്മാ​രാ​ണ്.

ആ​രോ​പ​ണം വ​ന്ന​പ്പോ​ൾ ത​ന്നെ പാ​ര്‍​ട്ടി ന​ട​പ​ടി സ്വീ​ക​രി​ച്ചു. എ​ന്നാ​ൽ സ്വ​ർ​ണ​പ്പാ​ളി കേ​സി​ൽ എ​ന്താ​ണ് സി​പി​എ​മ്മി​ന്‍റെ നി​ല​പാ​ടെ​ന്നും കെ.​സി.​വേ​ണു​ഗോ​പാ​ൽ ചോ​ദി​ച്ചു. രാ​ഷ്ട്രീ​യ സം​ര​ക്ഷ​ണ​മി​ല്ലാ​തെ കൊ​ള്ള ന​ട​ക്കി​ല്ല. ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ ച​ർ​ച്ച​യാ​വും.

ദൈ​വ​തു​ല്യ​രാ​യ ആ​ളു​ക​ൾ ആ​രെ​ന്ന് പു​റ​ത്ത് വ​ര​ണം. സി​പി​എം ഇ​തി​ന് മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും കെ.​സി.​വേ​ണു​ഗോ​പാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

 

Tags : rahul mamkootathil issue palakkad mla congress k.c.venugopal

Recent News

Up