x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ക​സ്റ്റ​ഡി​യി​ൽ; പോ​ലീ​സ് ന​ട​പ​ടി പു​തി​യ പ​രാ​തി​യി​ൽ


Published: January 11, 2026 02:07 AM IST | Updated: January 11, 2026 02:08 AM IST

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ക​സ്റ്റ​ഡി​യി​ൽ. നി​ല​വി​ൽ എം​എ​ൽ​എ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രി​ക്കു​ന്ന​ത് പു​തി​യൊ​രു കേ​സി​ലെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലി​ൽ നി​ന്നാ​ണ് രാ​ഹു​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഗ​ർ​ഭഛി​ദ്ര​വും ബ​ലാ​ത്സം​ഗ​വും ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കേ​സി​ൽ ഇ ​മെ​യി​ൽ വ​ഴി ല​ഭി​ച്ച പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണ​സം​ഘം സ്ത്രീ​യു​ടെ മൊ​ഴി​യെ​ടു​ത്തെ​ന്നാ​ണ് വി​വ​രം. പാ​ല​ക്കാ​ട് കെ​പി​എം ഹോ​ട്ട​ലി​ൽ നി​ന്നാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്.

രാ​ഹു​ലി​ന്‍റെ സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ മു​റി​യി​ൽ ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് പോ​ലീ​സെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ക​സ്റ്റ​ഡ‍ി​യി​ലെ​ടു​ത്ത എം​എ​ൽ​എ​യെ ആ​ല​ത്തൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​ഞ്ഞ​തെ​ന്ന് രാ​ഹു​ലി​ന്‍റെ പി​എ പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ആ​ല​ത്തൂ​ർ സ​റ്റേ​ഷ​നി​ൽ എ​ത്തി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ വ്യ​ക്ത​മാ​ക്കി. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് എം​എ​ൽ​എ പാ​ല​ക്കാ​ടെ​ത്തി​യ​ത്. ഫ്ലാ​റ്റ് ഒ​ഴി​ഞ്ഞ ശേ​ഷം കെ​പി​എം ഹോ​ട്ട​ലി​ൽ ആ​യി​രു​ന്നു മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ താ​മ​സം.

Tags : rahul mankoottathil kerala police congress palakkad

Recent News

Up