കണ്ണൂര്‍: മോഷ്ടാക്കളെയും ക്രിമിനലുകളെയും സംരക്ഷിക്കുന്ന സിപിഎം ശബരിമലയിലെ കൊള്ള മറയ്ക്കാനുള്ള തന്ത്രമാണ് രാഹുൽ വിഷയം ഉയർത്തിക്കൊണ്ടുവന്നതിനു പിന്നിലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പരാതിയില്‍ കെപിസിസി അധ്യക്ഷന്‍ നിലപാട് പറഞ്ഞിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.
Tags : VD Satheesan rahul mamkootathil Sabarimala issue