x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ലു ജി​ല്ല​ക​ളി​ൽ മ​ഴസാ​ധ്യ​ത


Published: February 18, 2026 03:08 AM IST | Updated: February 18, 2026 03:08 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കൊ​​​​ടുംചൂ​​​​ടി​​​​ന് ആ​​​​ശ്വാ​​​​സ​​​​മാ​​​​യി സം​​​​സ്ഥാ​​​​ന​​​​ത്ത് നാ​​​​ലു ജി​​​​ല്ല​​​​ക​​​​ളി​​​​ൽ നാ​​​​ളെമു​​​​ത​​​​ൽ മ​​​​ഴ​​​​യ്ക്കു സാ​​​​ധ്യ​​​​ത​​​​യെ​​​​ന്ന് കാ​​​​ലാ​​​​വ​​​​സ്ഥാ നി​​​​രീ​​​​ക്ഷ​​​​ണ കേ​​​​ന്ദ്രം.​​​

ഇ​​​​ന്ത്യ​​​​ൻ മ​​​​ഹാ​​​​സ​​​​മു​​​​ദ്ര​​​​ത്തി​​​​നും ബം​​​​ഗാ​​​​ൾ ഉ​​​​ൾ​​​​ക്ക​​​​ട​​​​ലി​​​​നും മു​​​​ക​​​​ളി​​​​ലാ​​​​യി രൂ​​​​പ​​​​പ്പെ​​​​ട്ട ന്യൂ​​​​ന​​​​മ​​​​ർ​​​​ദം തെ​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ ഭാ​​​​ഗ​​​​ത്തേ​​​​ക്ക് നീ​​​​ങ്ങിയാൽ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കൊ​​​​ല്ലം, പ​​​​ത്ത​​​​നം​​​​തി​​​​ട്ട ജി​​​​ല്ല​​​​ക​​​​ളിൽ നാ​​​​ളെമു​​​​ത​​​​ൽ ശ​​​​നി​​​​യാ​​​​ഴ്ച വ​​​​രെ​​​​യും ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​യി​​​​ൽ വെ​​​​ള്ളി, ശ​​​​നി ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലും നേ​​​​രി​​​​യ മ​​​​ഴ​​​​ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Tags : Rain four districts

Recent News

Up