x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ജി​ത് പ​വാ​റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി രാ​ജ​നാ​ഥ് സിം​ഗ്


Published: January 28, 2026 11:01 AM IST | Updated: January 28, 2026 11:01 AM IST

മും​ബൈ: മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ​നാ​ഥ് സിം​ഗ്.

"അ​ഗാ​ധ​മാ​യ ഞെ​ട്ട​ലും വേ​ദ​ന​യും ഉ​ണ്ടാ​കു​ന്നു. മ​ഹാ​രാ​ഷ്ട്ര​യു​ടെ വി​ക​സ​ന​ത്തി​നും സ​മൃ​ദ്ധി​ക്കും വേ​ണ്ടി പ്ര​തി​ജ്ഞാ​ബ​ദ്ധ​നാ​യി​രു​ന്നു അ​ജി​ത് പ​വാ​ർ. ജ​ന​ങ്ങ​ളോ​ടു​ള്ള അ​നു​ക​മ്പ​യ്ക്കും പൊ​തു​സേ​വ​ന​ത്തോ​ടു​ള്ള അ​ച​ഞ്ച​ല​മാ​യ സ​മ​ർ​പ്പ​ണ​വും അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നു. അ​ജി​ത് പ​വാ​റി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു​വെ​ന്ന്' രാ​ജ്നാ​ഥ് സിം​ഗ് പ്ര​തി​ക​രി​ച്ചു.

ബാ​രാ​മ​തി​യി​ൽ വി​മാ​നം ത​ക​ർ​ന്നു​വീ​ണാ​ണ് അ​ജി​ത് പ​വാ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ മ​രി​ച്ച​ത്. അ​ഞ്ച് പേ​രു​ടെ മ​ര​ണം ഡി​ജി​സി​എ സ്ഥി​രീ​ക​രി​ച്ചു.

ലാ​ൻ​ഡിം​ഗി​നി​ടെ വി​മാ​നം വ​യ​ലി​ൽ ഇ​ടി​ച്ചി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ 8.45 നാ​യി​രു​ന്നു അ​പ​ക​ടം. മും​ബൈ​യി​ൽ നി​ന്ന് ജ​ന്മ​നാ​ടാ​യ ബാ​രാ​മ​തി​യി​ലെ പൊ​തു​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ​പ്പോ​ഴാ​യി​രു​ന്നു ദു​ര​ന്തം ഉ​ണ്ടാ​യ​ത്.

Tags : Rajnath Singh Ajith Pawar condolences demise

Recent News

Up