x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ന്‍​വാ​തി​ല്‍ നി​യ​മ​നം സ്ഥി​ര​പ്പെ​ടു​ത്താ​ന്‍ നീ​ക്ക​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല


Published: January 26, 2026 06:24 AM IST | Updated: January 26, 2026 06:24 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ കാ​​​​ലാ​​​​വ​​​​ധി അ​​​​വ​​​​സാ​​​​നി​​​​ക്കാ​​​​റാ​​​​യ​​​​തോ​​​​ടെ കേ​​​​ര​​​​ള ​​​​സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ അ​​​​ധീ​​​​ന​​​​ത​​​​യി​​​​ലു​​​​ള്ള വി​​​​വി​​​​ധ കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലും ബോ​​​​ര്‍​ഡു​​​​ക​​​​ളി​​​​ലും മ​​​​റ്റ് സ​​​​ര്‍​ക്കാ​​​​ര്‍-​​അ​​​​ര്‍​ധ​​​​സ​​​​ര്‍​ക്കാ​​​​ര്‍ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലും പി​​​​ന്‍​വാ​​​​തി​​​​ല്‍ വ​​​​ഴി നി​​​​യ​​​​മ​​​​നം നേ​​​​ടി​​​​യ​​​​വ​​​​രെ സ്ഥി​​​​ര​​​​പ്പെ​​​​ടു​​​​ത്താ​​​​ന്‍ തി​​​​ര​​​​ക്കി​​​​ട്ട നീ​​​​ക്ക​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ത്തു​​​​ന്ന​​​​താ​​​​യി കോ​​​​ണ്‍​ഗ്ര​​​​സ് വ​​​​ര്‍​ക്കിം​​​​ഗ് ക​​​​മ്മി​​​റ്റി​​​​യം​​​​ഗം ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല ആ​​​​രോ​​​​പി​​​​ച്ചു.

സം​​​​സ്ഥാ​​​​ന വൈ​​​​ദ്യു​​​​ത മ​​​​ന്ത്രാ​​​​ല​​​​ത്തി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള അ​​​​ന​​​​ര്‍​ട്ടി​​​​ല്‍ മു​​​​ഴു​​​​വ​​​​ന്‍ താ​​​​ത്കാ​​​​ലി​​​​ക ജീ​​​​വ​​​​ന​​​​ക്കാ​​​​രെ​​​​യും പ​​​​ദ്ധ​​​​തി അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്ന​​​​തു​​​വ​​​​രെ നി​​​​ല​​​​നി​​​​ര്‍​ത്ത​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് മു​​​​ന്‍ സി​​​​എ​​​​ഒ ന​​​​ല്‍​കി​​​​യ ക​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യ​​​​താ​​​​ണ് ഒ​​​​ടു​​​​വി​​​​ല​​​ത്തെ സം​​​​ഭ​​​​വം.

അ​​​​ഴി​​​​മ​​​​തി​​​​യി​​​​ല്‍ ആ​​​​രോ​​​​പ​​​​ണ​​​​വി​​​​ധേ​​​​യ​​​​നാ​​​​യി സ്ഥാ​​​​ന​​​​ത്തു​​നി​​​​ന്നു നീ​​​​ക്കം​​ചെ​​​​യ്യ​​​​പ്പെ​​​​ട്ട മു​​​​ന്‍ സി​​​​ഇ​​​​ഒ​​​​യു​​​​ടെ ശി​​​​പാ​​​​ര്‍​ശ​​​​യാ​​​​ണ് സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​തീ​​​​വ ഗൗ​​​​ര​​​​വ​​​​മാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്.

നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ സ്റ്റാ​​​​റ്റ​​​​സ് കോ ​​​​നി​​​​ല​​​​നി​​​​ര്‍​ത്ത​​​​ണ​​​​മെ​​​​ന്ന 2021ലെ ​​​​ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ധി​​​​പോ​​​​ലും കാ​​​​റ്റി​​​​ല്‍ പ​​​​റ​​​​ത്തി​​​​യാ​​​​ണ് അ​​​​വി​​​​ടെ കാ​​​​ര്യ​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ന്ന​​​​ത്. നി​​​​ല​​​​വി​​​​ലെ ക​​​​രാ​​​​ര്‍ ജീ​​​​വ​​​​ന​​​​ക്കാ​​​​രെ വ​​​​ന്‍ ശ​​​​മ്പ​​​​ള​​​​വ​​​​ര്‍​ധ​​​​ന​​​​യി​​​​ല്‍ ക​​​​രാ​​​​ര്‍ പു​​​​തു​​​​ക്കി ന​​​​ല്‍​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ളും എം​​​​പ്ലോയ്‌​​​​മെ​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​ടെ ക​​​​ത്തു​​​​ക​​​​ളും അ​​​​വ​​​​ഗ​​​​ണി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

സെ​​​​ന്‍റ​​​​ര്‍ ഫോ​​​​ര്‍ മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് ഡ​​​​വ​​​​ല​​​​പ്‌​​​​മെ​​​​ന്‍റ് വ​​​​ഴി പു​​​​തു​​​​താ​​​​യി വീ​​​​ണ്ടും ക​​​​രാ​​​​ര്‍ ജീ​​​​വ​​​​ന​​​​ക്കാ​​​​രെ എ​​​​ടു​​​​ക്കാ​​​​ന്‍ അ​​​​ന​​​​ര്‍​ട്ട് പ​​​​ത്ര​​​​പ​​​​ര​​​​സ്യ​​​​വും ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ട്.
ക​​​​ഴി​​​​ഞ്ഞ പ​​​​ത്തു വ​​​​ര്‍​ഷ​​​​ത്തെ ഭ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ടെ ര​​​​ണ്ടു ല​​​​ക്ഷ​​​​ത്തി​​​​ലേ​​​​റെ പി​​​​ന്‍​വാ​​​​തി​​​​ല്‍ നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് പി​​​​ണ​​​​റാ​​​​യി സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ട​​​​ത്തി​​​​യ​​​​ത്.

നാ​​​​ഷ​​​​ണ​​​​ല്‍ എം​​​​പ്‌​​​​ളോ​​​​യ്‌​​​​മെ​​​​ന്‍റ് സ​​​​ര്‍​വീ​​​​സ് ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണ് ​ച​​​​ട്ട​​​​ലം​​​​ഘ​​​​നം തെ​​​​ളി​​​​ഞ്ഞ​​​​ത്. കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ വ​​​​ര്‍​ഷം 33,000 ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണ് താ​​​​ത്കാ​​​ലി​​​​കാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ വ​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ല്‍, ക​​​​ണ​​​​ക്കു പ്ര​​​​കാ​​​​രം ഇ​​​​തി​​​​ല്‍ മൂ​​​​ന്നി​​​​ലൊ​​​​ന്നി​​​​ല്‍ മാ​​​​ത്ര​​​​മേ എംപ്ലോയ്‌​​​​മെ​​​​ന്‍റ് എ​​​​ക്‌​​​​സ്‌​​​​ചേ​​​​ഞ്ച് വ​​​​ഴി നി​​​​യ​​​​മ​​​​നം ന​​​​ട​​​​ക്കു​​​​ന്നു​​​​ള്ളൂ. ബാ​​​​ക്കി ശ​​​​രാ​​​​ശ​​​​രി 22,000 ഒ​​​​ഴി​​​​വു​​​​ക​​​​ള്‍ എ​​​​ല്ലാ വ​​​​ര്‍​ഷ​​​​വും സി​​​​പി​​​​എം, ഡി​​​​വൈ​​​​എ​​​​ഫ്‌​​​​ഐ നേ​​​​താ​​​​ക്ക​​​​ളു​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ള്‍​ക്കും കു​​​​ടും​​​​ബ​​​​ക്കാ​​​​ര്‍​ക്കു​​​​മാ​​​​യി വീ​​​​തം, വ​​​​ച്ചു കൊ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല പ​​​​റ​​​​ഞ്ഞു.

Tags : Ramesh Chennithala nsure stability

Recent News

Up