x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ റിമാൻഡ് പ്ര​തി ക​ഴു​ത്ത​റ​ത്ത് ജീവനൊടുക്കി


Published: December 3, 2025 12:25 AM IST | Updated: December 3, 2025 12:25 AM IST

ക​​​​ണ്ണൂ​​​​ർ: ഭാ​​​​ര്യ​​​​യെ കൊ​​​​ന്ന കേ​​​​സി​​​​ലെ പ്ര​​​​തി ക​​​​ണ്ണൂ​​​​ർ സെ​​​​ൻ​​​​ട്ര​​​​ൽ ജ​​​​യി​​​​ലി​​​​ലെ ന്യൂ ​​​ബ്ലോ​​​ക്കി​​​ൽ ക​​​​ഴു​​​​ത്ത​​​​റ​​​​ത്ത് ജീ​​​വ​​​നൊ​​​ടു​​​ക്കി. വ​​​​യ​​​​നാ​​​​ട് കേ​​​​ണി​​​​ച്ചി​​​​റ സ്വ​​​​ദേ​​​​ശി ജി​​​​ൽ​​​​സ​​​​നാ​​​​ണ് (44) മ​​​​രി​​​​ച്ച​​​​ത്.

ഇ​​​​ന്ന​​​ലെ പു​​​​ല​​​​ർ​​​​ച്ചെ അ​​​​ഞ്ച​​​​ര​​​​യോ​​​​ടെ​​​​യാ​​​​ണ് മൂ​​​​ർ​​​​ച്ച​​​​യു​​​​ള്ള ചെ​​​​റി​​​​യ ആ​​​​യു​​​​ധം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ക​​​​ഴു​​​​ത്ത​​​​റ​​​​ത്ത​​​​ത്. മു​​​​റി​​​​വി​​​​ൽ​​​നി​​​​ന്നു കൈ​​​​കൊ​​​​ണ്ട് ര​​​​ക്തം ഞെ​​​​ക്കി​​​​ക്ക​​​​ള​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ജ​​​​യി​​​​ൽ അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു. ഉ​​​​ട​​​​ൻ​​​ത​​​​ന്നെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല.

ഏ​​​​ഴു മാ​​​​സം മു​​​​മ്പാ​​​​ണ് ഇ​​​​യാ​​​​ളെ മാ​​​​ന​​​​ന്ത​​​​വാ​​​​ടി സ​​​​ബ് ജ​​​​യി​​​​ലി​​​​ൽ​​​നി​​​​ന്ന് ക​​​​ണ്ണൂ​​​​ർ സെ​​​​ൻ​​​​ട്ര​​​​ൽ ജ​​​​യി​​​​ലി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​വ​​​​ന്ന​​​​ത്. ഇ​​​​തി​​​​നു മു​​​​മ്പ് ര​​​​ണ്ട് ത​​​​വ​​​​ണ ഇ​​​​യാ​​​​ൾ ആ​​​​ത്മ​​​​ഹ​​​​ത്യ​​​​ക്കു ശ്ര​​​​മി​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​യി ജ​​​​യി​​​​ൽ അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു. തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി കൗ​​​​ൺ​​​​സലിം​​​​ഗ് കൊ​​​​ടു​​​​ത്തു​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

മി​​​​ക​​​​ച്ച ചി​​​​ത്ര​​​​കാ​​​​ര​​​​നാ​​​​യി​​​​രു​​​​ന്ന ജി​​​​ൽ​​​​സ​​​​ന്‍റെ ചി​​​​ത്ര​​​​പ്ര​​​​ദ​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്താ​​​​നൊ​​​​രു​​​​ങ്ങ​​​​വേയാ​​​​ണു മ​​​ര​​​ണം. സി​​​​സി​​​​ടി​​​​വി ഉ​​​​ൾ​​​​പ്പെ​​​​ടെ പ​​​​രി​​​​ശോ​​​​ധി​​​​ച്ചു​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നും ജ​​​​യി​​​​ൽ അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

ക​​​​ഴി​​​​ഞ്ഞ ഏ​​​​പ്രി​​​​ൽ 14ന് ​​​​കേ​​​​ണി​​​​ച്ചി​​​​റ​​​​യി​​​​ൽ ഭാ​​​​ര്യ ലി​​​​ഷ​​​​യെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ലാ​​​​ണ് ജി​​​​ൽ​​​​സ​​​​ൺ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്.

Tags : Kannur Central Jail Remanded Prathi hanging committed suicide

Recent News

Up