കൊച്ചി: കസ്റ്റമറായി എത്തി നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാര ശാലയില്‍ നിന്ന് മൊബൈല്‍ഫോണ്‍ മോഷ്ടിച്ചതായി പരാതി.
കാഷ് കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന കാഷ്യറുടെ 15,000 രൂപ വില വരുന്ന മൊബൈല്‍ഫോണാണ് മോഷ്ടിക്കപ്പെട്ടത്. കഴിഞ്ഞ അഞ്ചിന് രാവിലെ 10.20 ഓടെയായിരുന്നു സംഭവം.
കൊച്ചി സിറ്റി പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
Tags : Textile mobile phone mobile