x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ലി​ന്യ കൂ​മ്പാ​ര​മാ​യി ഇ​ട​ക്കൊ​ച്ചി​യി​ലെ റോ​ഡു​ക​ള്‍


Published: January 12, 2026 11:48 PM IST | Updated: January 12, 2026 11:48 PM IST

കൊ​ച്ചി: മാ​ലി​ന്യ കൂ​മ്പാ​ര​മാ​യി മാ​റി ഇ​ട​ക്കൊ​ച്ചി​യി​ലെ റോ​ഡു​ക​ള്‍. ഫോ​ര്‍​ട്ട് കൊ​ച്ചി, മ​ട്ടാ​ഞ്ചേ​രി, കു​മ്പ​ള​ങ്ങി ടൂ​റി​സം വി​ല്ലേ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും ആ​ല​പ്പു​ഴ​യി​ലേ​ക്കും മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്കും പോ​കാ​നു​ള്ള പ്ര​ധാ​ന റൂ​ട്ടാ​ണ് ഇ​ട​ക്കൊ​ച്ചി പാ​ലം.

പാ​ല​ത്തി​ന് മു​ൻ​പും പാ​ലം ക​ഴി​ഞ്ഞു​മു​ള്ള റോ​ഡു​ക​ളി​ലാ​ണ് മാ​ലി​ന്യം നി​റ​ഞ്ഞ​ത്. ഓ​ട്ടോ​യി​ലും പി​ക്ക​പ്പ് വാ​നു​ക​ളി​ലു​മാ​യി എ​ത്തു​ന്ന​വ​ര്‍ ഇ​വി​ടം മാ​ലി​ന്യം ത​ള്ളു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്.

 

Tags : kochi idakochi ernakulam Roads

Recent News

Up