x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ നാ​ടാ​യി മാ​റ്റാ​ൻ ആ​ർ​എ​സ്എ​സ് ശ്ര​മം: ബി​നോ​യ് വി​ശ്വം


Published: December 23, 2025 02:30 AM IST | Updated: December 23, 2025 02:30 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ൾ​​​ക്കൂ​​​ട്ട കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ളു​​​ടെ നാ​​​ടാ​​​യി കേ​​​ര​​​ള​​​ത്തെ മാ​​​റ്റാ​​​ൻ ആ​​​ർ​​​എ​​​സ്എ​​​സ് ശ്ര​​​മി​​​ക്കു​​​ന്നു​​​വെ​​​ന്നു സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ബി​​​നോ​​​യ് വി​​​ശ്വം.

പാ​​​ല​​​ക്കാ​​​ട് വാ​​​ള​​​യാ​​​റി​​​ൽ അ​​​തി​​​ഥി തൊ​​​ഴി​​​ലാ​​​ളി​​​യെ ത​​​ല്ലി​​​ക്കൊ​​​ന്ന​​​വ​​​ർ ബം​​​ഗ്ലാ​​​ദേ​​​ശി എ​​​ന്നാ​​​ക്രോ​​​ശി​​​ച്ചു കൊ​​​ണ്ടാ​​​ണ് അ​​​ക്ര​​​മം ന​​​ട​​​ത്തി​​​യ​​​ത്.

ഇ​​​ന്ത്യ ഹി​​​ന്ദു രാ​‌​‌​ഷ‌്ട്ര​​​മാ​​​ണെ​​​ന്ന് മോ​​​ഹ​​​ൻ ഭാ​​​ഗ​​​വ​​​ത് പ്ര​​​ഖ്യാ​​​പി​​​ച്ച​​​തു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മാ​​​ണ്. ഇ​​​ന്ത്യ ഒ​​​രു മ​​​തേ​​​ത​​​ര രാ​​​ഷ്‌ട്ര​​​മാ​​​ണെ​​​ന്ന ഭ​​​ര​​​ണ​​​ഘ​​​ട​​​ന ന​​​ൽ​​​കു​​​ന്ന ഉ​​​റ​​​പ്പ് ഇ​​​ല്ലാ​​​താ​​​ക്കാ​​​നാ​​​ണ് ആ​​​ർ​​​എ​​​സ് എ​​​സ് ശ്ര​​​മി​​​ക്കു​​​ന്ന​​​​​​തെ​​​ന്നും ബി​​​നോ​​​യ് വി​​​ശ്വം പ​​​റ​​​ഞ്ഞു.

Tags : Binoy Vishwam mass murders RSS CPI Secretary

Recent News

Up