x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി കേ​സ്: പ്ര​തി​ക​ളു​ടെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി നീ​ട്ടി


Published: December 12, 2025 12:25 AM IST | Updated: December 12, 2025 12:25 AM IST

കൊ​​​ല്ലം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​പ്പാ​​​ളി​​​ക്കേ​​​സി​​​ൽ ഒ​​​ന്നും ര​​​ണ്ടും പ്ര​​​തി​​​ക​​​ളാ​​​യ ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ പോ​​​റ്റി, മു​​​ൻ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ഓ​​​ഫീ​​​സ​​​ർ മു​​​രാ​​​രി ബാ​​​ബു, ആ​​​റാം പ്ര​​​തി മു​​​ൻ തി​​​രു​​​വാ​​​ഭ​​​ര​​​ണം ക​​​മ്മീഷ​​​ണ​​​ർ കെ.​​​എ​​​സ്. ബൈ​​​ജു എ​​​ന്നി​​​വ​​​രു​​​ടെ റി​​​മാ​​​ൻ​​​ഡ് കാ​​​ലാ​​​വ​​​ധി നീ​​​ട്ടി.

ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ പോ​​​റ്റി​​​യെ​​​യും കെ.എ​​​സ്. ബൈ​​​ജു​​​വി​​​നെ​​​യും 24 വ​​​രെ​​​യും മു​​​രാ​​​രി ബാ​​​ബു​​​വി​​​നെ 19 വ​​​രെ​​​യു​​​മാ​​​ണ് റി​​​മാ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്.

മൂ​​​വ​​​രെ​​​യും കൊ​​​ല്ലം വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ൽ ഇ​​​ന്ന​​​ലെ ഹാ​​​ജ​​​രാ​​​ക്കി. ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ പോ​​​റ്റി ജാ​​​മ്യാ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചു. ഇ​​​ത് 18ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കും. ദേ​​​വ​​​സ്വം മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് എ. ​​​പ​​​ത്മ​​​കു​​​മാ​​​റി​​​ന്‍റെ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ൽ ഇ​​​ന്നു വി​​​ധി പ​​​റ​​​യും.

Tags : Remand period Remand extended Sabarimala Swarnapali case Sabarimala gold pali sabarimala gold theft

Recent News

Up