തൃശൂർ: ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ സ്മരണയ്ക്കായി സ്മാരകസമിതി ഏർപ്പെടുത്തിയ നാലാമത് കവിതാപുരസ്കാരത്തിനു (25,000 രൂപയും കീർത്തിമുദ്രയും ) പി. വിഷ്ണുപ്രിയയുടെ "ഇണക്കമുള്ളവരുടെ ആധി’ എന്ന കൃതി തെരഞ്ഞെടുക്കപ്പെട്ടു.
കെ. സച്ചിദാനന്ദൻ, പി.എൻ. ഗോപീകൃഷ്ണൻ, എസ്.എം. ജീവൻ, എം. ഹരിദാസ് എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാരജേതാവിനെ തെരഞ്ഞടുത്തത്. 27 നു വൈകുന്നേരം 4.30 നു സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ നടക്കുന്ന അനുസ്മരണത്തിൽ സംവിധായകൻ കമൽ പുരസ്കാരം സമർപ്പിക്കു
Tags : Vishnupriya Sachi Poetry Award