x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​രൂ​രി​ന് സ​വ​ർ​ക്ക​ർ പു​ര​സ്കാ​രം; പ്ര​തി​ക​രി​ക്കാ​തെ സ​തീ​ശ​ൻ


Published: December 10, 2025 11:38 PM IST | Updated: December 10, 2025 11:38 PM IST

പ​ത്ത​നം​തി​ട്ട: തി​രു​വ​ന​ന്ത​പു​രം എം​പി ശ​ശി ത​രൂ​രി​ന് സ​വ​ർ​ക്ക​ർ പു​ര​സ്കാ​രം ന​ൽ​ക​ന്നു​വെ​ന്ന വാ​ർ​ത്ത​യോ​ട് പ്ര​തി​ക​രി​ത്താ​തെ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ദി​ലീ​പി​നെ പി​ന്തു​ണ​ച്ചു​കൊ​ണ്ടു​ള്ള അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ പ്ര​തി​ക​ര​ണം ചെ​റി​യ നാ​ക്കു​പി​ഴ​യാ​യി ക​ണ്ടാ​ൽ മ​തി​യെ​ന്നും അ​ദ്ദേ​ഹം ആ ​നി​ല​പാ​ട് പി​ന്നീ​ട് തി​രുത്തി​യെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വ്യ​ക്ത​മാ​ക്കി.

ഇ​ര​യാ​ക്ക​പ്പെ​ട്ട പെ​ൺ​കു​ട്ടി​ക്ക് ഒ​പ്പ​മാ​ണ് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി. ആ ​നി​ല​പാ​ട് നേ​ര​ത്തെ ത​ന്നെ വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : opposition leader savarkar

Recent News

Up