x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാഹുലിനെ തി​രി​ച്ചെ​ടു​ക്കു​മോ എ​ന്ന കാ​ര്യം കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ പ​റ​യുമെന്ന് ഷാഫി പറമ്പില്‍


Published: December 7, 2025 01:34 AM IST | Updated: December 7, 2025 01:34 AM IST

കോ​​​​ഴി​​​​ക്കോ​​​​ട്: രാ​​​​ഹു​​​​ൽ മാ​​​​ങ്കൂ​​​​ട്ട​​​​ത്തി​​​​ലി​​​​ന് എ​​​​തി​​​​രാ​​​​യ ന​​​​ട​​​​പ​​​​ടി പാ​​​​ർ​​​​ട്ടി തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ന്ന് ഷാ​​​​ഫി പ​​​​റ​​​​മ്പി​​​​ൽ എം​​​പി. ഇ​​​​നി​​​​യു​​​​ള്ള​​​​ത് നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ൾ. ജാ​​​​മ്യം കി​​​​ട്ടി​​​​യാ​​​​ൽ തി​​​​രി​​​​ച്ചെ​​​​ടു​​​​ക്കു​​​​മോ എ​​​​ന്ന കാ​​​​ര്യം കെ​​​​പി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​ൻ പ​​​​റ​​​​യും.

ഈ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ച​​​​ർ​​​​ച്ച​​​​ചെ​​​​യ്യു​​​​ന്ന​​​​ത് ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള​​​​യാ​​​​ണ്. ശ​​​​ബ​​​​രി​​​​മ​​​​ല അ​​​​യ്യ​​​​പ്പ​​ന്‍റെ സ്വ​​​​ത്തി​​​​നു​​​​പോ​​​​ലും സു​​​​ര​​​​ക്ഷി​​​​ത​​​​ത്വ​​​​മി​​​​ല്ലാ​​​​ത്ത ഒ​​​​രു കെ​​​​ട്ട​​​​കാ​​​​ലം മു​​​​മ്പെ​​​​ങ്ങും ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല. അ​​​​യ്യ​​​​ന്‍റെ സ്വ​​​​ർ​​​​ണം ക​​​​ട്ട​​​​വ​​​​ർ ജ​​​​യി​​​​ലി​​​​ൽ കി​​​​ട​​​​ക്കു​​​​മ്പോ​​​​ൾ സി​​​​പി​​​​എം എ​​​​ന്ത് ന്യാ​​​​യീ​​​​ക​​​​ര​​​​ണം പ​​​​റ​​​​യും.

സ​​​​ർ​​​​ക്കാ​​​​ർ സ്പോ​​​​ൺ​​​​സേ​​​​ഡ് കൊ​​​​ള്ള​​​​യാ​​​​യി​​​​രു​​​​ന്നു ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ൽ ന​​​​ട​​​​ന്ന​​​​ത്. സി​​​​പി​​​​എം അ​​​​റി​​​​ഞ്ഞു​​​​കൊ​​​​ണ്ടു​​​​ള്ള കൊ​​​​ള്ള​​​​യാ​​​​ണ് ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ൽ ന​​​​ട​​​​ന്ന​​​​തെ​​​​ന്നും ഷാ​​​​ഫി കോ​​​​ഴി​​​​ക്കോ​​​​ട് മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രോ​​​​ട് പ​​​​റ​​​​ഞ്ഞു.

ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലെ സ്വ​​​​ര്‍​ണം കാ​​​​ക്കാ​​​​ന്‍ ഉ​​​​ത്ത​​​​ര​​​​വാ​​​​ദ​​​​പ്പെ​​​​ട്ട ദേ​​​​വ​​​​സ്വം ബോ​​​​ര്‍​ഡാ​​​​ണ് ​സ്വ​​​​ര്‍​ണം ക​​​​വ​​​​ര്‍​ന്ന​​​​തെ​​​​ന്നും ഷാ​​​​ഫി പ​​​​റ​​​​മ്പി​​​​ല്‍ പ​​​​റ​​​​ഞ്ഞു.

Tags : Shafi Parambil KPCC president Rahul Mamkootathil

Recent News

Up