x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; പ​ത്മ​കു​മാ​റി​ന്‍റെ വി​ദേ​ശ​യാ​ത്ര​ക​ൾ അ​ന്വേ​ഷി​ക്കും


Published: November 23, 2025 11:15 AM IST | Updated: November 23, 2025 11:15 AM IST

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ അ​റ​സ്റ്റി​ലാ​യ ദേ​വ​സ്വം മു​ൻ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​റി​ന്‍റെ വി​ദേ​ശ യാ​ത്ര​ക​ൾ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​ന്വേ​ഷി​ക്കും.

എ​സ്ഐ​ടി പ​ത്മ​കു​മാ​റി​ന്‍റെ പാ​സ്പോ​ർ​ട്ട്‌ പി​ടി​ച്ചെ​ടു​ത്തു. യാ​ത്ര​ക​ളു​ടെ ല​ക്ഷ്യം, കൂ​ടി​ക്കാ​ഴ്ച​ക​ൾ എ​ന്നി​വ​യാ​ണ് അ​ന്വേ​ഷ​ണ പ​രി​ധി​യി​ലു​ള്ള​ത്.

ക​ഴി​ഞ്ഞ ദി​വ​സം പ​ത്മ​കു​മാ​റി​ന്‍റെ ആ​റ​ന്മു​ള​യി​ലെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ന്നി​രു​ന്നു. വീ​ട്ടി​ൽ നി​ന്ന് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ രേ​ഖ​ക​ൾ എ​സ്ഐ​ടി പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. താ​ൻ പ്ര​സി​ഡ​ന്‍റാ​കു​ന്ന​തി​ന് മു​മ്പ് ത​ന്നെ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ശ​ബ​രി​മ​ല​യി​ൽ ന​ല്ല സ്വാ​ധീ​ന​മു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് പ​ത്മ​കു​മാ​റി​ന്‍റെ മൊ​ഴി.

താ​നെ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ​ക്ക് ബോ​ർ​ഡി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ​ക്കും അ​റി​വു​ണ്ടാ​യി​രു​ന്നു​വെ​ന്നും പ​ത്മ​കു​മാ​ർ മൊ​ഴി ന​ൽ​കി.

Tags : sit investigate padmakumar foreign trips

Recent News

Up