x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റി​ന്‍റെ സ​ഹോ​ദ​രി അ​ന്ത​രി​ച്ചു


Published: November 6, 2025 05:56 PM IST | Updated: November 6, 2025 05:56 PM IST

ക​ണ്ണൂ​ർ: നി​യ​മ​സ​ഭ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റി​ന്‍റെ സ​ഹോ​ദ​രി മാ​ട​പ്പീ​ടി​ക ആ​മി​നാ​സി​ൽ എ.​എ​ൻ. ആ​മി​ന (42) നി​ര്യാ​ത​യാ​യി. പ​രേ​ത​രാ​യ കോ​മ​ത്ത് ഉ​സ്മാ​ന്‍റെ​യും എ.​എ​ൻ. സ​റീ​ന​യു​ടെ​യും മ​ക​ളാ​ണ്.

ഭ​ർ​ത്താ​വ്: എ.​കെ. നി​ഷാ​ദ് (മ​സ്‌​ക​റ്റ്). മ​ക്ക​ൾ: ഫാ​ത്തി​മ നൗ​റി​ൻ (ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്), അ​ഹ​മ്മ​ദ് നി​ഷാ​ദ് (ബി ​ടെ​ക്, വെ​ല്ലൂ​ർ), സാ​റ. മ​റ്റൊ​രു സ​ഹോ​ദ​ര​ൻ: എ.​എ​ൻ. ഷാ​ഹി​ർ. ഖ​ബ​റ​ട​ക്കം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 12ന് ​വ​യ​ല​ളം ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ.

Tags : Speaker a.n. shamseer sister Amina passes away

Recent News

Up