x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ്പ​ൺ യൂ​ണി​വേ​ഴ്സി​റ്റി കാ​യി​ക​മേ​ള​യ്ക്ക് ഇ​ന്നു തു​ട​ക്കം


Published: February 9, 2026 11:59 PM IST | Updated: February 9, 2026 11:59 PM IST

തൃ​​​ശൂ​​​ർ: ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രു ഓ​​​പ്പ​​​ൺ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി അ​​​ഞ്ചാം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന കാ​​​യി​​​ക​​​മേ​​​ള​​​യ്ക്ക് ​ഇ​​​ന്നു രാ​​​വി​​​ലെ എ​​​ട്ടി​​​ന് അ​​​ക്വാ​​​ട്ടി​​​ക് കോം​​​പ്ല​​​ക്സി​​​ൽ ന​​​ട​​​ക്കു​​​ന്ന നീ​​​ന്ത​​​ൽ മ​​​ത്സ​​​ര​​​ങ്ങ​​​ളോ​​​ടെ തു​​​ട​​​ക്ക​​​മാ​​​കും.

യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ വി.​​​പി. ജ​​​ഗ​​​തി​​​രാ​​​ജ് ​ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. 450 താ​​​ര​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ക്കും.

17ന് ​​​തൃ​​​ശൂ​​​ർ സാ​​​യ് സെ​​​ന്‍റ​​​റി​​​ലാ​​​ണ് വോ​​​ളി​​​ബോ​​​ൾ മ​​​ത്സ​​​ര​​​ങ്ങ​​​ൾ. എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ല്‍ മാ​​​ർ​​​ച്ച് 22, 23 തീ​​​യ​​​തി​​​ക​​​ളി​​​ൽ അ​​​ത്‌​​​ല​​​റ്റി​​​ക് മ​​​ത്സ​​​ര​​​ങ്ങ​​​ളും 24, 25 തീ​​​യ​​​തി​​​ക​​​ളി​​​ൽ ഫു​​​ട്ബോ​​​ൾ മ​​​ത്സ​​​ര​​​ങ്ങ​​​ളും ന​​​ട​​​ക്കും.

Tags : Sree Narayana Guru Open University Sports Festival

Recent News

Up