x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലു വയസുകാരനെ ആക്രമിച്ച് തെരുവുനായക്കൂട്ടം


Published: November 27, 2025 04:19 PM IST | Updated: November 27, 2025 04:24 PM IST

പാലക്കാട്: തൃത്താലയിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലു വയസുകാരനു നേരെ തെരുവുനായകളുടെ ആക്രമണം. തൃത്താല തച്ചറാകുന്നത്ത് കോട്ടയിൽ അഷ്‌റഫിന്‍റെ മകൻ ബിലാലിനാണ് (നാല്) ഗുരുതര പരിക്കേറ്റത്.

കുട്ടിയുടെ മുഖം നായക്കൂട്ടം കടിച്ചുകീറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Tags : Stray dog attack Palakkad

Recent News

Up