x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിദ്യാര്‍ഥിനി കുഴഞ്ഞുവീണു മരിച്ചു


Published: February 18, 2026 01:42 AM IST | Updated: February 18, 2026 01:42 AM IST

കൊ​ല്ലാ​ട്: ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍ഥി​നി കോ​യ​മ്പ​ത്തൂ​രി​ല്‍ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു.

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കോ​ട്ട​യം മൂ​ലേ​ടം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കൊ​ല്ലാ​ട് വൈ​ക്ക​ത്ത് കൊ​ച്ചു​പു​ര​യ്ക്ക​ല്‍ ജി​മ്മി മാ​ത്യു​വി​ന്‍റെ മ​ക​ള്‍ മ​യ​ഘ ജി​മ്മി(19)​യാ​ണ് മ​രി​ച്ച​ത്.

സം​സ്‌​കാ​രം പി​ന്നീ​ട്. അ​മ്മ: ക​ള​ത്തി​പ്പ​ടി ചി​റ​ക്ക​രോ​ട്ട് സോ​ണു. സ​ഹോ​ദ​രി​മാ​ര്‍: മ​ഹി​മ, നി​യ.

Tags : Student dies Nursing student death Mayagha Jimmy

Recent News

Up