x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വളർത്തുനായയുടെ കടിയേറ്റ തമിഴ്‌നാട് സ്വദേശി മരിച്ചു


Published: November 16, 2025 12:18 AM IST | Updated: November 16, 2025 12:18 AM IST

തൃ​​​പ്പൂ​​​ണി​​​ത്തു​​​റ: വ​​​ള​​​ർ​​​ത്തു​​​നാ​​​യ​​​യു​​​ടെ ക​​​ടി​​​യേ​​​റ്റു​​​ണ്ടാ​​​യ പേ​​​വി​​​ഷ​​​ബാ​​​ധ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന ത​​​മി​​​ഴ്‌​​​നാ​​​ട് സ്വ​​​ദേ​​​ശി മ​​​രി​​​ച്ചു.

എ​​​രൂ​​​ർ പോ​​​സ്റ്റോ​​​ഫീ​​​സി​​​നു സ​​​മീ​​​പം വാ​​​ട​​​ക​​​യ്ക്കു താ​​​മ​​​സി​​​ക്കു​​​ന്ന ഉ​​​പേ​​​ന്ദ്ര​​​നാണു(42) ​​​മ​​​രി​​​ച്ച​​​ത്. എ​​​റ​​​ണാ​​​കു​​​ളം ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കെ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ആ​​​റോ​​​ടെ​​​യാ​​​യി​​​രു​​​ന്നു മ​​​ര​​​ണം.

ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്‌​​​ച​​​യാ​​​ണ് ഉ​​​പേ​​​ന്ദ്ര​​​നെ നാ​​​യ ക​​​ടി​​​ച്ച​​​ത്. തു​​​ട​​​ർ​​​ന്ന് ഒ​​​രു കു​​​ത്തി​​​വ​​​യ്‌​​​പ് എ​​​ടു​​​ത്തി​​​രു​​​ന്നു. കു​​​റ​​​ച്ചു ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം നാ​​​യ​​​യ്ക്ക് പേ​​​യു​​​ടെ ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ക​​​ണ്ട​​​തോ​​​ടെ ഇ​​​തി​​​നെ കൊ​​​ന്നു. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഉ​​​പേ​​​ന്ദ്ര​​​ൻ ശാ​​​രീ​​​രി​​​ക അ​​​സ്വ​​​സ്ഥ​​​ത​​​ക​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് സ​​​മീ​​​പ​​​ത്തെ സ്വ​​​കാ​​​ര്യ ക്ലി​​​നി​​​ക്കി​​​ൽ ചി​​​കി​​​ത്സ തേ​​​ടി.

പേ​​​വി​​​ഷ​​​ബാ​​​ധ​​​യു​​​ടെ സം​​​ശ​​​യം തോ​​​ന്നി​​​യ ഇ​​​വ​​​ർ ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു. ഇ​​​വി​​​ടെ​​​നി​​​ന്നു പി​​​ന്നീ​​​ട് ഗ​​​വ.​​​മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലേ​​​ക്ക് മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.

Tags : Tamil Nadu native Dog bit Tamil Nadu native death

Recent News

Up