x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ ക​ലോ​ത്സ​വം തൃ​ശൂ​രി​ൽ


Published: December 31, 2025 12:44 AM IST | Updated: December 31, 2025 12:44 AM IST

തൃ​​​ശൂ​​​ർ: സം​​​സ്ഥാ​​​ന ടെ​​​ക്നി​​​ക്ക​​​ൽ ഹൈ​​​സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വം ജ​​​നു​​​വ​​​രി 22 മു​​​ത​​​ൽ 25 വ​​​രെ തൃ​​​ശൂ​​​ർ ഗ​​​വ. ട​​​ക്നി​​​ക്ക​​​ൽ ഹൈ​​​സ്കൂ​​​ളി​​​ൽ ന​​​ട​​​ക്കും. ഏ​​​ഴു വേ​​​ദി​​​ക​​​ളി​​​ലാ​​​യി ര​​​ണ്ടാ​​​യി​​​രം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ മാ​​​റ്റു​​​ര​​​യ്ക്കും.

Tags : Technical High School Kalotsavam Thrissur

Recent News

Up