x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പത്തുവര്‍ഷം പാഴാക്കിയതിന്‍റെ സാക്ഷ്യപത്രം: കെ.സി. വേണുഗോപാല്‍


Published: January 30, 2026 12:00 AM IST | Updated: January 30, 2026 12:00 AM IST

അ​മ്പ​ല​പ്പു​ഴ: പ​ത്തു​വ​ര്‍ഷം പാ​ഴാ​ക്കി​യ​തി​ന്‍റെ സാ​ക്ഷ്യപ​ത്ര​മാ​ണ് ബ​ജ​റ്റെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി.

ജ​ന​ത്തി​ന്‍റെ ക​ണ്ണി​ല്‍ പൊ​ടി​യി​ടാ​നു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണ് ഏ​റി​യ പ​ങ്കും. ബ​ജ​റ്റി​ലെ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ഈ ​സ​ര്‍ക്കാ​രി​ന് ന​ട​പ്പി​ലാ​ക്കാ​നു​ള്ള സാ​വ​കാ​ശ​മോ അ​വ​കാ​ശ​മോ ഇ​ല്ല.

ക​ഴി​ഞ്ഞ ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച എ​ത്ര പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കി​യെ​ന്ന​ത് സം​ബ​ന്ധി​ച്ച് ധ​വ​ള​പ​ത്രം പു​റ​ത്തി​റ​ക്ക​ണ​മെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

Tags : K.C. Venugopal Testimony Kerala Budget

Recent News

Up