x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ജ​റ്റി​ൽ സ്വ​പ്ന​വു​മി​ല്ല, പ്രാ​യോ​ഗി​ക​ത​യു​മി​ല്ല: ര​മേ​ശ് ചെ​ന്നി​ത്ത​ല


Published: January 30, 2026 12:02 AM IST | Updated: January 30, 2026 12:02 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബ​​​ജ​​​റ്റി​​​ൽ സ്വ​​​പ്ന​​​വു​​​മി​​​ല്ല, പ്രാ​​​യോ​​​ഗി​​​ക​​​ത​​​യു​​​മി​​​ല്ലെ​​​ന്നു കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. വ​​​രാ​​​ൻ പോ​​​കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു വേ​​​ണ്ടി​​​യി​​​ട്ടു​​​ള്ള പൊ​​​ള്ള​​​യാ​​​യ പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ള​​​ട​​​ങ്ങി​​​യ യാ​​​ഥാ​​​ർ​​​ഥ്യ​​​ബോ​​​ധ​​​മി​​​ല്ലാ​​​ത്ത ബ​​​ജ​​​റ്റാ​​​ണി​​​ത്.

ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം 50 ശ​​​ത​​​മാ​​​നം പോ​​​ലും പ​​​ദ്ധ​​​തി ചെ​​​ല​​​വ് ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. എ​​​ന്നി​​​ട്ടാ​​​ണ് ഇ​​​പ്പോ​​​ൾ ഈ ​​​വ​​​ന്പ​​​ൻ പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത്.

ജ​​​ന​​​ങ്ങ​​​ളെ ക​​​ബ​​​ളി​​​പ്പി​​​ക്കാ​​​ൻ വേ​​​ണ്ടി​​​യി​​​ട്ടു​​​ള്ള പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണ് ഈ ​​​ബ​​​ജ​​​റ്റി​​​ൽ കാ​​​ണാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​തെ​​​ന്നു വ്യ​​​ക്ത​​​മെ​​​ന്നും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.

Tags : Ramesh Chennithala Kerala Budget congress

Recent News

Up