x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​യ്യ​പ്പ​നെ തൊ​ട്ട​വർ ര​ക്ഷ​പ്പെ​ടി​ല്ല: ര​മേ​ശ് ചെ​ന്നി​ത്ത​ല


Published: November 28, 2025 12:21 AM IST | Updated: November 28, 2025 12:21 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: അ​​​​യ്യ​​​​പ്പ​​​​നെ തൊ​​​​ട്ട​​​​വ​​​​രാ​​​​രും ര​​​​ക്ഷ​​​​പ്പെ​​​​ടി​​​​ല്ലെ​​​​ന്ന് സി​​​​പി​​​​എം ഓ​​​​ർ​​​​ക്കു​​​​ന്ന​​​​ത് ന​​​​ന്നാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്നു ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല.

ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലെ സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള​​​​യി​​​​ൽ നി​​​​ന്ന് സി​​​​പി​​​​എ​​​​മ്മി​​​​ന് ഒ​​​​രി​​​​ക്ക​​​​ലും ഒ​​​​ഴി​​​​ഞ്ഞു​​​​മാ​​​​റാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ല. ക​​​​ഴി​​​​ഞ്ഞ പ​​​​ത്തു വ​​​​ർ​​​​ഷ​​​​മാ​​​​യി ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡ് ഭ​​​​രി​​​​ക്കു​​​​ന്ന​​​​ത് സി​​​​പി​​​​എം പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളാ​​​​ണ്. ഈ ​​​​കൊ​​​​ള്ള​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ത്തി​​​​ൽ നി​​​​ന്ന് പാ​​​​ർ​​​​ട്ടി​​​​ക്ക് ഒ​​​​ഴി​​​​ഞ്ഞു മാ​​​​റാ​​​​നാ​​​​കി​​​​ല്ലെന്നും രമേശ് ചെന്നി ത്തല പറഞ്ഞു.

Tags : Ramesh Chennithala Ayyappan Sabarimala Gold Theft Sabarimala Gold pali

Recent News

Up