x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​റ്റാ​റി​ൽ കി​ണ​റ്റി​ൽ വീ​ണ ക​ടു​വ​യെ കൂ​ട്ടി​ലാ​ക്കി


Published: December 30, 2025 04:07 PM IST | Updated: December 30, 2025 04:07 PM IST

പ​ത്ത​നം​തി​ട്ട: ചി​റ്റാ​റി​ൽ കി​ണ​റ്റി​ൽ വീ​ണ ക​ടു​വ​യെ കൂ​ട്ടി​ലാ​ക്കി. ജ​ന​വാ​സ മേ​ഖ​ല​യാ​യ വി​ല്ലു​ന്നി​പ്പാ​റ​യി​ൽ കൊ​ല്ലം​പ​റ​മ്പി​ൽ സ​ദാ​ശി​വ​ൻ എ​ന്ന​യാ​ളു​ടെ കി​ണ​റ്റി​ലാ​ണ് ഇ​ന്ന് പു​ല​ർ‌​ച്ചെ ക​ടു​വ വീ​ണ​ത്.

മ​യ​ക്കു​വെ​ടി​വ​ച്ച​തി​ന് ശേ​ഷം വ​ല​യി​ലാ​ക്കി ക​ടു​വ​യെ ഉ​യ​ർ​ത്തി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. പെ​രി​യാ​ർ ടൈ​ഗ​ർ റി​സ​ർ​വി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വ​ലി​യ സം​ഘ​മാ​ണ് സ്ഥ​ല​ത്ത് എ​ത്തി​യ​ത്.

സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ദേ​ശ​വാ​സി​ക​ളെ സ്ഥ​ല​ത്ത് നി​ന്നും മാ​റ്റി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

 

Tags : Tiger rescue

Recent News

Up