x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃക്കാക്കരയില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ചു


Published: January 17, 2026 03:21 PM IST | Updated: January 17, 2026 03:21 PM IST

കൊച്ചി: തൃക്കാക്കര തോപ്പില്‍ സ്‌കൂള്‍ ജംഗ്ഷന് സമീപം ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ചു. ഇന്ന് പുലര്‍ച്ചെ 12.30 ഓടെയായിരുന്നു സംഭവം.

ഇതോടെ തൃക്കാക്കര തോപ്പില്‍, ബിഎം നഗര്‍ എന്നിവിടങ്ങളില്‍ വൈദ്യുതി തടസപ്പെട്ടു. തൃക്കാക്കര ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. സംഭവം പുലര്‍ച്ചെ ആയതിനാല്‍ വലിയൊരു ദുരന്തം വഴിമാറി.

Tags : Transformer explodes Thrikkakara

Recent News

Up