x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നു ന​ന്ദി: റി​നി ആ​ൻ ജോ​ർ​ജ്


Published: December 5, 2025 03:40 AM IST | Updated: December 5, 2025 03:40 AM IST

കൊ​​​​ച്ചി: രാ​​​​ഹു​​​​ൽ മാ​​​​ങ്കൂ​​​​ട്ട​​​​ത്തി​​​​ലി​​​​നെ പു​​​​റ​​​​ത്താ​​​​ക്കി​​​​യ​​​​തി​​​​ലൂ​​​​ടെ സ്ത്രീ​​​​പ​​​​ക്ഷ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ച്ച കോ​​​​ൺ​​​​ഗ്ര​​​​സ് പാ​​​​ർ​​​​ട്ടി​​​​ക്കും നേ​​​​തൃ​​​​ത്വ​​​​ത്തി​​​​നും ആ​​​​ത്മാ​​​​ർ​​​​ഥ​​​​മാ​​​​യി ന​​​​ന്ദി​​​​അ​​​​റി​​​​യി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് റി​​​​നി ആ​​​​ൻ ജോ​​​​ർ​​​​ജ്. ത​​​​ങ്ങ​​​​ൾ നേ​​​​രി​​​​ട്ടി​​​​ട്ടു​​​​ള്ള പീ​​​​ഡ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​തി​​​​ജീ​​​​വി​​​​ത​​​​മാ​​​​ർ​​​​ക്കു കി​​​​ട്ടു​​​​ന്ന നീ​​​​തി​​​​യു​​​​ടെ തു​​​​ട​​​​ക്കം മാ​​​​ത്ര​​​​മാ​​​​ണി​​​​തെ​​​​ന്നും രാ​​​​ഹു​​​​ൽ മാ​​​​ങ്കൂ​​​​ട്ട​​​​ത്തി​​​​ലി​​​​നെ​​​​തി​​​​രേ ഏ​​​​റ്റ​​​​വു​​​​മാ​​​​ദ്യം പ​​​​ര​​​​സ്യ​​​​പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി രം​​​​ഗ​​​​ത്തു​​​​വ​​​​ന്ന റി​​​​നി പ​​​​റ​​​​ഞ്ഞു.


ഇ​നി​യും അ​തി​ജീ​വി​ത​മാ​രു​ണ്ട്, അ​വ​രും ത​ങ്ങ​ളു​ടെ നീ​തി ക​ണ്ടെ​ത്ത​ണം- റി​നി കൂ​ട്ടി​ച്ചേ​ർ‌​ത്തു. പ്ര​​​​തി​​​​ക​​​​രി​​​​ച്ച​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ സൈ​​​​ബ​​​​ർ ആ​​​​ക്ര​​​​മ​​​​ണം ഏ​​​​റെ നേ​​​​രി​​​​ടേ​​​​ണ്ടി​​​വ​​​​ന്നു. ഇ​​​​തൊ​​​​ക്കെ കെ​​​​ട്ടി​​​​ച്ച​​​​മ​​​​ച്ച​​​​താ​​​​ണ് എ​​​​ന്നാ​​​​യി​​​​രു​​​​ന്നു പ്ര​​​​ചാ​​​​ര​​​​ണം. ഒ​​​​രു​​​​പാ​​​​ട് അ​​​​നു​​​​ഭ​​​​വി​​​​ക്കേ​​​​ണ്ടി​​​​വ​​​​ന്നു. എ​​​​ങ്കി​​​​ലും സ​​​​ഹോ​​​​ദ​​​​രി​​​​മാ​​​​ർ​​​​ക്ക് നീ​​​​തി കി​​​​ട്ടു​​​​ന്ന​​​​തി​​​​ൽ അ​​​​തെ​​​​ല്ലാം ഒ​​​​രു നി​​​​മി​​​​ത്ത​​​​മാ​​​​യി എ​​​​ന്ന​​​​തി​​​​ൽ ആ​​​​ന​​​​ന്ദ​​​​വും ചാ​​​​രി​​​​താ​​​​ർ​​​​ഥ്യ​​​​വു​​​​മു​​​​ണ്ടെ​​​​ന്നും റി​​​​നി ആ​​​​ൻ ജോ​​​​ർ​​​​ജ് പ​​​​റ​​​​ഞ്ഞു.

Tags : Rini Ann George

Recent News

Up