x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്ക​പ​ക​ട​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു


Published: November 17, 2025 11:57 PM IST | Updated: November 17, 2025 11:57 PM IST

മൂ​​​വാ​​​റ്റു​​​പു​​​ഴ: എം​​​സി റോ​​​ഡി​​​ല്‍ ബൈ​​​ക്ക് നി​​​യ​​​ന്ത്ര​​​ണം​​​വി​​​ട്ട് മ​​​റി​​​ഞ്ഞ് ര​​​ണ്ട് യു​​​വാ​​​ക്ക​​​ള്‍ മ​​​രി​​​ച്ചു. ആ​​​റൂ​​​ര്‍ കൈ​​​പ്പാം​​​ത​​​ട​​​ത്തി​​​ല്‍ ശ്യാം​​​ജി​​​ത്ത് (19), മീ​​​ങ്കു​​​ന്നം മു​​​ത്തോ​​​ലി​​​ല്‍ ആ​​​ല്‍​ബി​​​ന്‍ (16) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്.

ആ​​​റൂ​​​ര്‍ ചോ​​​ള​​​പ്പാ​​​റ സ​​​നു ജോ​​​ണ്‍​സ​​​ന് നി​​​സാ​​​ര പ​​​രി​​​ക്കേ​​​റ്റു. മീ​​​ങ്കു​​​ന്നം സാ​​​റ്റ്‌​​​ലൈ​​​റ്റ് എ​​​ര്‍​ത്ത് സ്റ്റേ​​​ഷ​​​ന് സ​​​മീ​​​പം ഇ​​​ന്ന​​​ലെ വൈ​​​കി​​​ട്ട് ഏ​​​ഴോ​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.    

മൂ​​​വ​​​രെ​​​യും ഉ​​​ട​​​ൻ മൂ​​​വാ​​​റ്റു​​​പു​​​ഴ​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ശ്യാം​​​ജി​​​ത്തി​​​ന്‍റെ​​​യും ആ​​​ൽ​​​ബി​​​ന്‍റെ​​​യും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. പ​​​രി​​​ക്കേ​​​റ്റ സ​​​നു​​​വി​​​നെ മൂ​​​വാ​​​റ്റു​​​പു​​​ഴ​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്രാ​​​ഥ​​​മി​​​ക ശു​​​ശ്രൂ​​​ഷ​​​ക​​​ള്‍ ന​​​ല്കി വി​​​ട്ട​​​യ​​​ച്ചു.    ആ​​​ര​​​ക്കു​​​ഴ സെ​​​ന്‍റ് മേ​​​രീ​​​സ് ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി സ്‌​​​കൂ​​​ളി​​​ല്‍ പ്ല​​​സ് ടു ​​​വി​​​ദ്യാ​​​ര്‍​ഥി​​​യാ​​​യി​​​രു​​​ന്നു ആ​​​ല്‍​ബി​​​ന്‍. സം​​​സ്‌​​​കാ​​​രം ന​​​ട​​​ത്തി.

പി​​​താ​​​വ്: കൃ​​​പ. അമ്മ : ടി​​​നു. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ള്‍: ആ​​​കാ​​​ശ്, അ​​​ബി, ആ​​​ബേ​​​ല്‍. ശ്യാം​​​ജി​​​ത്തി​​​ന്‍റെ സം​​​സ്‌​​​കാ​​​രം ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 12ന് ​​​മൂ​​​വാ​​​റ്റു​​​പു​​​ഴ ന​​​ഗ​​​ര​​​സ​​​ഭാ ശ്മ​​​ശാ​​​ന​​​ത്തി​​​ല്‍. മാ​​​റാ​​​ടി കാ​​​യ​​​നാ​​​ടു​​​ള്ള മി​​​ന​​​റ​​​ല്‍ വാ​​​ട്ട​​​ര്‍ ക​​​മ്പ​​​നി​​​യി​​​ല്‍ സ​​​ഹോ​​​ദ​​​ര​​​ന്‍ ശ്യാ​​​മി​​​നൊ​​​പ്പം ജോ​​​ലി​​​ചെ​​​യ്ത് വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു ശ്യാം​​​ജി​​​ത്ത്. പി​​​താ​​​വ്: ഷ​​​ണ്മു​​​ഖം. അമ്മ: മാ​​​യ.

Tags : Two youth dead in accident bike accident Bike accident muvattupuzha Accident death Albin

Recent News

Up