x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം; യു​ഡി​എ​ഫ് മേ​യ​ർ സ്ഥാ​നാ​ർ​ഥി വി.​എം. വി​നു ഹൈ​ക്കോ​ട​തി​യി​ൽ


Published: November 18, 2025 08:32 PM IST | Updated: November 18, 2025 08:32 PM IST

കോ​ഴി​ക്കോ​ട്: വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ യു​ഡി​എ​ഫ് മേ​യ​ർ സ്ഥാ​നാ​ർ​ഥി​യും സം​വി​ധാ​യ​ക​നു​മാ​യ വി.​എം. വി​നു ഹൈ​ക്കോ​ട​തി​യി​ൽ. അ​തേ​സ​മ​യം, വി.​എം. വി​നു​വി​ന് 2020ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലും വോ​ട്ടു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​ടെ (എ​ആ​ര്‍​ഒ) സ്ഥീ​രീ​ക​ര​ണം പു​റ​ത്തു​വ​ന്നി​രു​ന്നു.

അ​വ​സ​ര​ങ്ങ​ളു​ണ്ടാ​യി​ട്ടും വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു​ള്‍​പ്പെ​ടു​ത്താ​നു​ള്ള അ​വ​സ​രം വി​നു വി​നി​യോ​ഗി​ച്ചി​ല്ലെ​ന്നും എ​ആ​ര്‍​ഒ ക​ണ്ടെ​ത്തി. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​മെ​ന്ന് എ​ആ​ര്‍​ഒ അ​റി​യി​ച്ചു. ഇ​തോ​ടെ വി​നു ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് ചെ​യ്തി​രു​ന്നു​വെ​ന്ന് ആ​വ​ര്‍​ത്തി​ച്ച കോ​ണ്‍​ഗ്ര​സ് വെ​ട്ടി​ലാ​യി.

വി.​എം. വി​നു​വി​ന്‍റെ പേ​ര് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത​തി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഈ ​പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ആ​ര്‍​ഒ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​നു​വി​ന് 2020ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലും വോ​ട്ടു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്.

Tags : UDF mayor candidate V.M. Vinu High Court voter list

Recent News

Up