x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​വൈ​ഷ്ണ സു​രേ​ഷ് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു


Published: November 20, 2025 02:36 PM IST | Updated: November 20, 2025 02:36 PM IST

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​ന്‍ മു​ട്ട​ട വാ​ര്‍​ഡി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വൈ​ഷ്ണ സു​രേ​ഷ് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. ക​ള​ക്ട​റേ​റ്റി​ല്‍ എ​ത്തി​യാ​ണ് പ​ത്രി​ക ന​ല്‍​കി​യ​ത്.

ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ കെ.​വി. സി​ന്ധു​വി​നു മു​ന്നി​ലാ​ണ് പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. വി​വാ​ദ​ങ്ങ​ള്‍ പ്ര​ച​ര​ണ​ത്തി​ന് ത​ട​സ​മാ​യെ​ന്ന് വൈ​ഷ്ണ സു​രേ​ഷ് പ്ര​തി​ക​രി​ച്ചു. പ​ത്തു ദി​വ​സ​മാ​ണ് ന​ഷ്ട​മാ​യ​ത്. അ​തൊ​ക്കെ മ​റി​ക​ട​ക്കും.

വാ​ര്‍​ഡി​ലെ ജ​ന​ങ്ങ​ളോ​ട് വി​വാ​ദ​ങ്ങ​ളെ കു​റി​ച്ച​ല്ല പ​റ​യാ​നു​ള്ള​തെ​ന്നും വൈ​ഷ്ണ പ​റ​ഞ്ഞു. അ​തേ​സ​മ​യം വൈ​ഷ്ണ സു​രേ​ഷി​ന്‍റെ പേ​ര് വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ നി​ന്ന് നീ​ക്കം ചെ​യ്യാ​ന്‍ സി​പി​എം ക്രി​മി​ന​ല്‍ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

Tags : Vaishna Suresh nomination udf local body election

Recent News

Up