തൃശൂര്‍: ടീം ഷെക്കെയ്നയുടെ ആഭിമുഖ്യത്തില്‍ ചാലക്കുടി മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ പ്രാര്‍ഥനയും ആത്മപകര്‍ച്ചയും മുഖ്യവിഷയമാക്കി ‘പ്രയര്‍ സ്റ്റോം’ എന്ന പേരില്‍ വാരാന്ത്യ ധ്യാനം അഞ്ചു മുതല്‍ എട്ടുവരെ നടക്കും.
സന്തോഷ് കരുമാത്രയാണ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്. അഞ്ചിന് വൈകുന്നേരം നാലിന് ആരംഭിക്കുന്ന ധ്യാനം എട്ടിന് ഉച്ചയ്ക്ക് ഒന്നിനു സമാപിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9847430445, 9745800182.
Tags : Weekend meditation Muringoor Divine Retreat