x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ഗ്പു​രി​ല്‍ വൈ​ദി​ക​നെ​യും ഭാ​ര്യ​യെ​യും അ​റ​സ്റ്റ് ചെ​യ്ത​തി​ൽ വ‍്യാ​പ​ക പ്ര​തി​ഷേ​ധം; മു​ഖ്യ​മ​ന്ത്രി​യും അ​പ​ല​പി​ച്ചു


Published: January 1, 2026 03:37 AM IST | Updated: January 1, 2026 12:17 PM IST

തി​​രു​​വ​​ന​​ന്ത​​പു​​രം: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ വൈ​​​​​​ദി​​​​​​ക​​​​​​നെ​​​​​​യും സം​​​​​​ഘ​​​​​​ത്തെ​​​​​​യും അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്ത​​​​​​തി​​​​​​നെ​​​​​​തി​​​​​​രേ വ്യാ​​​​​​പ​​​​​​ക പ്ര​​​​​​തി​​​​​​ഷേ​​​​​​ധം ഉ​​​​​​യ​​​​​​ർ​​​​​​​​​​ന്നു. സം​​​​​​ഭ​​​​​​വ​​​​​​ത്തെ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി പി​​​​​​ണ​​​​​​റാ​​​​​​യി വി​​​​​​ജ​​​​​​യ​​​​​​ൻ അ​​​​​​പ​​​​​​ല​​​​​​പി​​​​​​ച്ചു. ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​ങ്ങ​​​​​​ളെ ല​​​​​​ക്ഷ്യ​​​​​​മി​​​​​​ട്ട് സം​​​​​​ഘ​​​​​​പ​​​​​​രി​​​​​​വാ​​​​​​ർ ന​​​​​​ട​​​​​​ത്തു​​​​​​ന്ന ആ​​​​​​ശ​​​​​​ങ്കാ​​​​​​ക​​​​​​ര​​​​​​മാ​​​​​​യ നീ​​​​​​ക്ക​​​​​​മാ​​​​​​ണി​​​​​​തെ​​​​​​ന്നു മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി എ​​​​​​ക്സി​​​​​​ൽ പോ​​​​​​സ്റ്റ് ചെ​​​​​​യ്തു.

നേ​​​​​​ര​​​​​​ത്തെ ജ​​​​​​ബ​​​​​​ൽ​​​​​​പുരി​​​​​​ൽ ഉ​​​​​​ണ്ടാ​​​​​​യ​​​​​​തു​​​​​​പോ​​​​​​ലെ, ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​ങ്ങ​​​​​​ളെ ധ്രു​​​​​​വീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ക ല​​​​​​ക്ഷ്യ​​​​​​മി​​​​​​ട്ട് സം​​​​​​ഘപ​​​​​​രി​​​​​​വാ​​​​​​ർ പി​​​​​​ന്തു​​​​​​ട​​​​​​രു​​​​​​ന്ന ആ​​​​​​ശ​​​​​​ങ്കാ​​​​​​ജ​​​​​​ന​​​​​​ക​​​​​​മാ​​​​​​യ രീ​​​​​​തി​​​​​​യാ​​​​​​ണി​​​​​​ത്. ഇ​​​​​​ത്ത​​​​​​രം ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​നാ സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​ങ്ങ​​​​​​ളെ ദു​​​​​​ർ​​​​​​ബ​​​​​​ല​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​മെ​​​​​​ന്നും മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി എ​​​​​​ക്സി​​​​​​ൽ കു​​​​​​റി​​​​​​ച്ചു. വൈ​​​​​​ദി​​​​​​ക​​​​​​നെ അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്ത സം​​​​​​ഭ​​​​​​വ​​​​​​ത്തി​​​​​​ൽഅ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​ര ഇ​​​​​​ട​​​​​​പെ​​​​​​ട​​​​​​ൽ ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ട് പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ നേ​​​​​​താ​​​​​​വ് വി.​​​​​​ഡി. സ​​​​​​തീ​​​​​​ശ​​​​​​ൻ പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി​​​​​​ക്കും മ​​​​​​ഹാ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​ ദേവേന്ദ്ര ഫഡ്നാവിസിനും ക​​​​​​ത്ത​​​​​​യ​​​​​​ച്ചു.

ഫാ. ​​​​​​സു​​​​​​ധീ​​​​​​റി​​​​​​നെ​​​​​​യും ഭാ​​​​​​ര്യ ജാ​​​​​​സ്മി​​​​​​നെ​​​​​​യും അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്ത മ​​​​​​ഹാ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര സ​​​​​​ര്‍​ക്കാ​​​​​​രി​​​​​​ന്‍റെ ന​​​​​​ട​​​​​​പ​​​​​​ടി അ​​​​​​പ​​​​​​ല​​​​​​പ​​​​​​നീ​​​​​​യ​​​​​​മാ​​​​​​ണെ​​​​​​ന്ന് കോ​​​​​​ണ്‍​ഗ്ര​​​​​​സ് നേ​​​​​​താ​​​​​​വ് ര​​​​​​മേ​​​​​​ശ് ചെ​​​​​​ന്നി​​​​​​ത്ത​​​​​​ല പ​​റ​​ഞ്ഞു. ഇ​​​​​​ഷ്ട​​​​​​മു​​​​​​ള്ള മ​​​​​​ത​​​​​​ത്തി​​​​​​ല്‍ വി​​​​​​ശ്വ​​​​​​സി​​​​​​ക്കാ​​​​​​നും പ്ര​​​​​​ച​​​​​​രി​​​​​​പ്പി​​​​​​ക്കാ​​​​​​നു​​​​​​മു​​​​​​ള്ള സ്വാ​​​​​​ത​​​​​​ന്ത്ര്യം ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന ഉ​​​​​​റ​​​​​​പ്പ് ന​​​​​​ല്‍​കു​​​​​​ന്ന മൗ​​​​​​ലി​​​​​​കാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​മാ​​​​​​ണ്.​​​​ അ​​​​​​തു​​​​​​കൊ​​​​​​ണ്ടു​​​​​​ത​​​​​​ന്നെ ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന​​​​​​യു​​​​​​ടെ ആ​​​​​​ര്‍​ട്ടി​​​​​​ക്കി​​​​​​ള്‍ 25ന്‍റെ ന​​​​​​ഗ്ന​​​​​​മാ​​​​​​യ ലം​​​​​​ഘ​​​​​​ന​​​​​​മാ​​​​​​ണ് അ​​​​​​റ​​​​​​സ്റ്റ്. കേ​​​​​​സ് പി​​​​​​ന്‍​വ​​​​​​ലി​​​​​​ക്കാ​​​​​​ന്‍ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി മ​​​​​​ഹാ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര സ​​​​​​ര്‍​ക്കാ​​​​​​രി​​​​​​ല്‍ സ​​​​​​മ്മ​​​​​​ര്‍​ദം ചെ​​​​​​ലു​​​​​​ത്ത​​​​​​ണ​​​​​​മെ​​​​​​ന്നും ര​​​​​​മേ​​​​​​ശ് ചെ​​​​​​ന്നി​​​​​​ത്ത​​​​​​ല ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ടു.

Tags : Nagpur Priest Arrest Widespread protests Pinarayi vijayan

Recent News

Up