x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​​​ജെ​​​പി വ​​​ലി​​​യ വി​​​ജ​​​യം നേ​​​ടും: രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ


Published: December 10, 2025 12:48 AM IST | Updated: December 10, 2025 12:48 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​ജെ​​​പി വ​​​ലി​​​യ വി​​​ജ​​​യം നേ​​​ടു​​​മെ​​​ന്നു സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​ന്‍റെ ഭാ​​​വി​​​യെ ക​​​രു​​​തി എ​​​ല്ലാ​​​വ​​​രും ബി​​​ജെ​​​പി​​​ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യി വി​​​ധി​​​യെ​​​ഴു​​​തു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Tags : BJP Rajiv Chandrasekhar Kerala Local body election

Recent News

Up