x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോലി സമ്മർദം താങ്ങാനാകുന്നില്ല; ഉത്തർപ്രദേശിൽ ബിഎൽഒ ജീവനൊടുക്കി


Published: November 30, 2025 09:20 PM IST | Updated: November 30, 2025 09:20 PM IST

ലക്നോ: ഉത്തർപ്രദേശിൽ വീണ്ടും ബൂത്ത് ലെവൽ ഓഫീസർ ജീവനൊടുക്കി. സർവേഷ് സിംഗ് (46) ആണ് വീട്ടിൽ ജീവനൊടുക്കിയത്.

ജോലി സമ്മർദം താങ്ങാനാകുന്നില്ലെന്നാണ് ആത്മഹത്യാ കുറിപ്പ്. മൊറാദാബാദിലാണ് സംഭവം. സ്കൂൾ അധ്യാപകനാണ് സർവേഷ് .

കഴി‍ഞ്ഞ ദിവസങ്ങളിലും ജോലി സമ്മർദം താങ്ങാനാകാതെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ബിഎൽഒമാർ ജീവനൊടുക്കിയിരുന്നു.

Tags : Uttar Pradesh work pressure BLO suicide

Recent News

Up