x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൈദരാബാദിൽ 300 വാർഡുകൾ


Published: December 9, 2025 10:10 PM IST | Updated: December 9, 2025 10:10 PM IST

ഹൈ​​ദ​​രാ​​ബാ​​ദ്: ഗ്രേ​​റ്റ​​ർ ഹൈ​​ദ​​രാ​​ബാ​​ദ് മു​​നി​​സി​​പ്പ​​ൽ കോ​​ർ​​പ​​റേ​​ഷ​​നി​​ലെ വാ​​ർ​​ഡു​​ക​​ളു​​ടെ എ​​ണ്ണം 300 ആ​​യി ഉ​​യ​​ർ​​ത്താ​​ൻ തെ​​ലു​​ങ്കാ​​ന സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വി​​ട്ടു. നി​​ല​​വി​​ൽ 150 വാ​​ർ​​ഡു​​ക​​ളാ​​ണു​​ള്ള​​ത്.

ഹൈ​​ദ​​രാ​​ബാ​​ദി​​നു സ​​മീ​​പ​​മു​​ള്ള 27 ന​​ഗ​​ര ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ൾ ഗ്രേ​​റ്റ​​ർ ഹൈ​​ദ​​രാ​​ബാ​​ദ് മു​​നി​​സി​​പ്പ​​ൽ കോ​​ർ​​പ​​റേ​​ഷ​​നി​​ൽ ല​​യി​​പ്പി​​ച്ച​​തോ​​ടെ​​യാ​​ണ് വാ​​ർ​​ഡു​​ക​​ളു​​ടെ എ​​ണ്ണം ഇ​​ര​​ട്ടി​​യാ​​യ​​ത്. നി​​ല​​വി​​ലെ ഭ​​ര​​ണ​​സ​​മി​​തി​​ കാ​​ലാ​​വ​​ധി ഫെ​​ബ്രു​​വ​​രി​​യി​​ൽ അ​​വ​​സാ​​നി​​ക്കും.

Tags : Hyderabad Municipal corporation telangana Government Greater Hyderabad

Recent News

Up