x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മലയാളി ഡിസൈനിൽ ആധാറിനു ചിഹ്നമായി


Published: January 9, 2026 01:31 AM IST | Updated: January 9, 2026 01:31 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​ധാ​​​ർ ഔ​​​ദ്യോ​​​ഗി​​​ക ചി​​​ഹ്നം പു​​​റ​​​ത്തി​​​റ​​​ക്കി. ഉ​​​ദ​​​യ് എ​​​ന്നാ​​​ണു ചി​​​ത്ര​​​ത്തി​​​ന്‍റെ പേ​​​ര്.

തൃ​​​ശൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​രു​​​ൺ ഗോ​​കു​​ൽ ആ​​​ണ് ചി​​​ഹ്നം ഡി​​​സൈ​​​ൻ ചെ​​​യ്ത​​​ത്. 875 മ​​ത്സ​​രാ​​ർ​​ഥി​​ക​​ളി​​ൽ​​നി​​ന്നാ​​ണ് അ​​രു​​ണി​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്.

Tags : Aadhaar symbol Malayalam design udhay

Recent News

Up