x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗോൾഡി ബ്രാറിന്‍റെ ബന്ധുവിനെ കൊന്ന കേസിലെ പ്രതിയെ വെടിവച്ചു കൊന്നു


Published: January 29, 2026 10:43 PM IST | Updated: January 29, 2026 10:43 PM IST

ച​​​​​ണ്ഡി​​​​​ഗ​​​​​ഡ്: അ​​​​​ധോ​​​​​ലോ​​​​​ക കു​​​​റ്റ​​​​വാ​​​​ളി ഗോ​​​​​ൾ​​​​​ഡി ബ്രാ​​​​​റി​​​​​ന്‍റെ ബ​​​​​ന്ധു​​​​​വി​​​​​നെ കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ കേ​​​​​സി​​​​​ലെ പ്ര​​​​​തി​​​​​യെ പ​​​​​ഞ്ചാ​​​​​ബി​​​​​ലെ മൊ​​​​​ഹാ​​​​​ലി​​​​​യി​​​​​ൽ സീ​​​​​നി​​​​​യ​​​​​ർ പോ​​​​​ലീ​​​​​സ് സൂ​​​​​പ്ര​​​​​ണ്ടി​​​​​ന്‍റെ വ​​​​​സ​​​​​തി​​​​​ക്കു സ​​​​​മീ​​​​​പം ര​​​​​ണ്ട് അ​​​​​ജ്ഞാ​​​​​ത​​​​​ൻ വെ​​​​​ടി​​​​​വ​​​​​ച്ചു കൊന്നു.

മ​​​​​യ​​​​​ക്കു​​​​​മ​​​​​രു​​​​​ന്നു​​​​​കേ​​​​​സി​​​​​ലെ വി​​​​​ചാ​​​​​ര​​​​​ണ​​​​​യ്ക്കു​​​​​ശേ​​​​​ഷം ഭാ​​​​​ര്യ​​​​​ക്കൊ​​​​​പ്പം കോ​​​​​ട​​​​​തി​​​​​യി​​​​​ൽ​​​​​നി​​​​​ന്നു പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങി ത​​​​​ന്‍റെ കാ​​​​​റി​​​​​ന​​​​​ടു​​​​​ത്തെ​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ൾ കാ​​​​​റി​​​​​നു സ​​​​​മീ​​​​​പം നി​​​​​ന്ന ആ​​​​​ൾ ഗു​​​​​രു​​​​​വി​​​​​ന്ദ​​​​​ർ സിം​​​​​ഗി​​​​​നു നേ​​​​​ർ​​​​​ക്ക് വെ​​​​​ടി​​​​​യു​​​​​തി​​​​​ർ​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

Tags : Goldie Brar's cousin murder case shot dead

Recent News

Up