x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബിഷ്ണോയി സംഘത്തിലെ പ്രധാനിയെ അമേരിക്കയിൽനിന്ന് ഇന്ത്യയിലെത്തിച്ചു


Published: January 8, 2026 05:48 AM IST | Updated: January 8, 2026 05:48 AM IST

ന്യൂ​​ഡ​​ൽ​​ഹി: ലോ​​റ​​ൻ​​സ് ബി​​ഷ്ണോ​​യി ഗാം​​ഗി​​ലെ പ്ര​​ധാ​​നി​​യാ​​യ അ​​മ​​ൻ ഭ​​യി​​ൻ​​സ്വാ​​ലി​​നെ അ​​മേ​​രി​​ക്ക​​യി​​ൽ​​നി​​ന്ന് ഇ​​ന്ത്യ​​യി​​ലെ​​ത്തി​​ച്ചു.

സി​​ബി​​ഐ​​യു​​ടെ മേ​​ൽ​​നോ​​ട്ട​​ത്തി​​ലാ​​യി​​രു​​ന്നു ഭ​​യി​​ൻ​​സ്വാ​​ലി​​നെ ഇ​​ന്ത്യ​​യി​​ലെ​​ത്തി​​ച്ച​​ത്. ഇ​​യാ​​ളെ ഡ​​ൽ​​ഹി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ​​വ​​ച്ച് ഹ​​രി​​യാ​​ന പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.

വെ​​ടി​​വ​​യ്പ്, കൊ​​ല​​പാ​​ത​​കം, കൊ​​ല​​പാ​​ത​​ക​​ശ്ര​​മ,ം പ​​ണാ​​പ​​ഹ​​ര​​ണം തു​​ട​​ങ്ങി​​യ കേ​​സു​​ക​​ളി​​ൽ പ്ര​​തി​​യാ​​ണ് ഭ​​യി​​ൻ​​സ്വാ​​ൽ.

Tags : Lawrence Bishnoi America

Recent News

Up