x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെലുങ്കാനയിൽ ബിജെപി സ്ഥാനാർഥി ജീവനൊടുക്കി


Published: February 11, 2026 12:28 AM IST | Updated: February 11, 2026 12:28 AM IST

ഹൈ​​ദ​​രാ​​ബാ​​ദ്: തെ​​ലു​​ങ്കാ​​ന​​യി​​ൽ മു​​നി​​സി​​പ്പ​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കു​​ന്ന ബി​​ജെ​​പി സ്ഥ​​നാ​​ർ​​ഥി ഇ. ​​മ​​ഹാ​​ദേ​​വ​​പ്പ (45) ജീ​​വ​​നൊ​​ടു​​ക്കി.

മ​​ക്‌​​താ​​ൽ മു​​നി​​സി​​പ്പി​​ലാ​​റ്റി​​യി​​ലെ സ്ഥാ​​നാ​​ർ​​ഥി​​യാ​​യ ഇ​​ദ്ദേ​​ഹ​​ത്തെ വീ​​ട്ടി​​ലെ സീ​​ലിം​​ഗ് ഫാ​​നി​​ൽ തൂ​​ങ്ങി​​മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു.

ആ​​ത്മ​​ഹ​​ത്യ​​യു​​ടെ കാ​​ര​​ണം വ്യ​​ക്ത​​മ​​ല്ല. കോ​​ൺ​​ഗ്ര​​സി​​ന്‍റെ ഭീ​​ഷ​​ണി മൂ​​ല​​മാ​​ണ് മ​​ഹാ​​ദേ​​വ​​പ്പ ജീ​​വ​​നൊ​​ടു​​ക്കി​​യ​​തെ​​ന്നു ബി​​ജെ​​പി ആ​​രോ​​പി​​ച്ചു. തെ​​ലു​​ങ്കാ​​ന ഡി​​ജി​​പി ഓ​​ഫീ​​സി​​ലേ​​ക്കു ബി​​ജെ​​പി പ്ര​​തി​​ഷേ​​ധ മാ​​ർ​​ച്ച് ന​​ട​​ത്തി.

Tags : Telangana BJP candidate commits suicide E. Mahadevappa

Recent News

Up