x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഫോടനത്തെ അപലപിച്ച് സിബിസിഐ


Published: November 12, 2025 01:49 AM IST | Updated: November 12, 2025 01:49 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: ചെ​​​ങ്കോ​​​ട്ട​​​യ്ക്കു സ​​​മീ​​​പ​​​മു​​​ണ്ടാ​​​യ കാ​​​ർ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ അ​​​ഗാ​​​ധ​​​മാ​​​യ ഞെ​​​ട്ട​​​ലും ദുഃ​​​ഖ​​​വും പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്നു​​​വെ​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലെ ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ സ​​​മി​​​തി (സി​​​ബി​​​സി​​​ഐ).

രാ​​​ജ്യ​​​ത്തെ ദുഃ​​​ഖ​​​ത്തി​​​ലാ​​​ഴ്ത്തി​​​യ സം​​​ഭ​​​വ​​​മാ​​​ണു ന​​​ട​​​ന്ന​​​തെ​​​ന്നും ജീ​​​വ​​​ൻ ന​​​ഷ്‌​​​ട​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കും പ്രി​​​യ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കും ഹൃ​​​ദ​​​യം​​​ഗ​​​മ​​​മാ​​​യ അ​​​നു​​​ശോ​​​ച​​​നം അ​​​റി​​​യി​​​ക്കു​​​ന്നു​​​വെ​​​ന്നും സി​​​ബി​​​സി​​​ഐ അ​​​റി​​​യി​​​ച്ചു.

അ​​​വ​​​രു​​​ടെ അ​​​തി​​​യാ​​​യ ദുഃ​​​ഖ​​​സ​​​മ​​​യ​​​ത്ത് ഞ​​​ങ്ങ​​​ളു​​​ടെ ചി​​​ന്ത​​​ക​​​ളും പ്രാ​​​ർ​​​ഥ​​​ന​​​ക​​​ളും അ​​​വ​​​രോ​​​ടൊ​​​പ്പ​​​മു​​​ണ്ടെ​​​ന്നും പ​​​രി​​​ക്കേ​​​റ്റ എ​​​ല്ലാ​​​വ​​​രും വേ​​​ഗ​​​ത്തി​​​ൽ സു​​​ഖം പ്രാ​​​പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി പ്രാ​​​ർ​​​ഥി​​​ക്കു​​​ന്നു​​​വെ​​​ന്നും സി​​​ബി​​​സി​​​ഐ പ്ര​​​സ്താ​​​വ​​​ന​​​യി​​​ലൂ​​​ടെ അ​​​റി​​​യി​​​ച്ചു.

രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ള​​​മു​​​ള്ള എ​​​ല്ലാ ഇ​​​ട​​​വ​​​ക വൈ​​​ദി​​​ക​​​രും പ്ര​​​ത്യേ​​​കം ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​വ​​​രു​​​ടെ പ​​​ള്ളി​​​ക​​​ളി​​​ലോ സ​​​മീ​​​പ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലോ സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളോ അ​​​നാ​​​ഥ​​​മാ​​​യ വ​​​സ്തു​​​ക്ക​​​ളോ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടാ​​​ൽ ഉ​​​ട​​​ൻ​​​ത​​​ന്നെ ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ധി​​​കാ​​​രി​​​ക​​​ളെ അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്നും സി​​​ബി​​​​സിഐ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Tags : CBCI Red Fort Blast Delhi Blast

Recent News

Up