x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തമിഴ്നാട്ടിൽ ഭരണപങ്കാളിത്തം ആവശ്യപ്പെടുന്നത് തെറ്റല്ലെന്ന് കോൺഗ്രസ് നേതാവ്


Published: January 7, 2026 10:32 PM IST | Updated: January 7, 2026 10:32 PM IST

കോ​​​യ​​​ന്പ​​​ത്തൂ​​​ർ: ഭ​​​ര​​​ണ​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​ത്തം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത് തെ​​​റ്റ​​​ല്ലെ​​​ന്ന് ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് പ്ര​​​വീ​​​ൺ ച​​​ക്ര​​​വ​​​ർ​​​ത്തി.

വ​​​ർ​​​ഷ​​​ങ്ങ​​​ളോ​​​ളം കോ​​​ൺ​​​ഗ്ര​​​സ് ഇ​​​ത്ത​​​രം ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നി​​​ല്ലെ​​​ങ്കി​​​ലും ഒ​​​രി​​​ക്ക​​​ലും ചെ​​​യ്യി​​​ല്ലെ​​​ന്ന് അ​​​ർ​​​ഥ​​​മി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ​​​റ​​​ഞ്ഞു.

ഭ​​​ര​​​ണ​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​ത്തം ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ സ​​​മ​​​യ​​​മാ​​​യെ​​​ന്ന് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കോ​​​ൺ​​​ഗ്ര​​​സ് എം​​​പി മാ​​​ണി​​​ക്കം ടാ​​​ഗോ​​​ർ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. വി​​​ജ​​​യ്‌​​​യെ ഒ​​​റ്റ​​​ത്ത​​​വ​​​ണ മാ​​​ത്ര​​​മാ​​​ണ് സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

ഇ​​​ന്ത്യ​​​ൻ നാ​​​ഷ​​​ണ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള ഓ​​​ൾ ഇ​​​ന്ത്യ പ്ര​​​ഫ​​​ഷ​​​ണ​​​ൽ​​​സ് കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ ചെ​​​യ​​​ർ​​​മാ​​​നാ​​​ണ് പ്ര​​​വീ​​​ൺ ച​​​ക്ര​​​വ​​​ർ​​​ത്തി.

Tags : Congress leader Tamil Nadu governance praveen chakravarthy

Recent News

Up