മുംബൈ: മഹാരാഷ്ട്രയിലെ കോൺഗ്രസ് എംഎൽസി പ്രദ്ന്യ സത്തവ് ബിജെപിയിൽ ചേർന്നു.
എംഎൽസി സ്ഥാനം രാജിവച്ച് മണിക്കൂറുകൾക്കകമാണ് പ്രദ്ന്യ ബിജെപിയിൽ ചേർന്നത്. അന്തരിച്ച കോൺഗ്രസ് നേതാവ് രാജീവ് സത്തവിന്റെ ഭാര്യയാണ് പ്രദ്ന്യ.
Tags : Congress MLC joins BJP Maharashtra MLC