x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​മ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച് കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള കോ​ൺ​ഗ്ര​സ് എം​പി​മാ​ർ


Published: February 13, 2026 07:48 AM IST | Updated: February 13, 2026 07:48 AM IST

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ങ്ങ​ൾ മ​ത്സ​രി​ക്കു​ന്ന​ത് പാ​ർ​ട്ടി​ക്കു ഗു​ണം ചെ​യ്തേ​ക്കു​മെ​ന്ന അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ച്ച് കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള എം​പി​മാ​ർ. തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി എ​ഐ​സി​സി നി​യ​മി​ച്ച സ്ക്രീ​നിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മ​ധു​സൂ​ദ​ൻ മി​സ്ത്രി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് എം​പി​മാ​ർ അ​ഭി​പ്രാ​യം ഈ ​പ്ര​ക​ടി​പ്പി​ച്ച​ത്.

എം​പി​മാ​രു​ടെ നി​ല​പാ​ട് അ​റി​യു​ന്ന​തി​ന് ഡ​ൽ​ഹി​യി​ൽ എം​പി​മാ​രു​മാ​യി വ്യ​ക്തി​പ​ര​മാ​യി​ട്ടാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​ത് എം​പി​മാ​രി​ൽ പ​ല​രും സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

Tags : Congress MPs Kerala contesting Legislative Assembly

Recent News

Up