x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​​​​​ല്‍ഹി സ്‌​​​​​ഫോ​​​​​ട​​​​​നം; യുപിയും മുംബൈയും അതീവ ജാഗ്രതയിൽ


Published: November 11, 2025 02:34 AM IST | Updated: November 11, 2025 02:34 AM IST

മും​​​​​ബൈ: ഡ​​​​​ല്‍ഹി സ്‌​​​​​ഫോ​​​​​ട​​​​​ന​​​​​ത്തി​​​​​ന്‍റെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ല്‍ ഉ​​​​​ത്ത​​​​​ര്‍പ്ര​​​​​ദേ​​​​​ശും മും​​​​​ബൈ​​​​​യും അ​​​​​തീ​​​​​വ​​​​​ജാ​​​​​ഗ്ര​​​​​ത​​​​​യി​​​​​ല്‍.

പ്ര​​​​​ധാ​​​​​ന​​​​​പ്പെ​​​​​ട്ട ആ​​​​​രാ​​​​​ധ​​​​​നാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളി​​​​​ലും ത​​​​​ന്ത്ര​​​​​പ്ര​​​​​ധാ​​​​​ന ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലും സു​​​​​ര​​​​​ക്ഷ​​​​​യും നി​​​​​രീ​​​​​ക്ഷ​​​​​ണ​​​​​വും ശ​​​​​ക്തി​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ന്‍ മു​​​​​തി​​​​​ര്‍ന്ന ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ര്‍ക്കു ഡി​​​​​ജി​​​​​പി നി​​​​​ര്‍ദേ​​​​​ശം ന​​​​​ല്‍കി​​​​​യ​​​​​താ​​​​​യി യു​​​​​പി എ​​​​​ഡി​​​​​ജി​​​​​പി അ​​​​​മി​​​​​താ​​​​​ഭ് യാ​​​​​ദ​​​​​വ് അ​​​​​റി​​​​​യി​​​​​ച്ചു.

അ​​​​​തി​​​​​ർ​​​​​ത്തി​​​​​യി​​​​​ലും സു​​​​​ര​​​​​ക്ഷ വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ച്ചു. വാ​​​​​ണി​​​​​ജ്യ​​​​​ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ മും​​​​​ബൈ​​​​​യി​​ലും സു​​​​​ര​​​​​ക്ഷ വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ച്ചി​​ട്ടു​​ണ്ട്. ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ പോ​​​​​ലീ​​​​​സി​​​​​നെ വി​​​​​ന്യ​​​​​സി​​​​​ച്ചു.പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യും വ്യാ​​പ​​ക​​മാ​​ക്കി.

Tags : Delhi blast chenkotta blast

Recent News

Up