x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സംഭവബഹുലം!; ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ടം അ​​​വ​​​സാ​​​നി​​​ച്ചു

സ​​​നു സി​​​റി​​​യ​​​ക്
Published: February 14, 2026 02:41 AM IST | Updated: February 14, 2026 02:41 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ-​​​അ​​​മേ​​​രി​​​ക്ക വ്യാ​​​പാ​​​ര ക​​​രാ​​​റും മു​​​ൻ സൈ​​​നി​​​ക മേ​​​ധാ​​​വി എം.​​​എം. ന​​​ര​​​വ​​​നെ​​​യു​​​ടെ പു​​​സ്ത​​​ക​​​വും തീ​​​ർ​​​ത്ത ചൂ​​​ടേ​​​റി​​​യ ഭ​​​ര​​​ണ-​​​പ്ര​​​തി​​​പ​​​ക്ഷ വാ​​​ദ​​​പ്ര​​​തി​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്കു സാ​​​ക്ഷി​​​യാ​​​യ ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ടം അ​​​വ​​​സാ​​​നി​​​ച്ചു. ര​​​ണ്ടാം ഘ​​​ട്ടം മാ​​​ർ​​​ച്ച് ഒ​​​ന്പ​​​തി​​​ന് ആ​​​രം​​​ഭി​​​ച്ച് ഏ​​​പ്രി​​​ൽ ര​​​ണ്ടി​​​ന് അ​​​വ​​​സാ​​​നി​​​ക്കും. കേ​​​ന്ദ്ര​​​ബ​​​ജ​​​റ്റി​​​ൽ വി​​​വി​​​ധ മ​​​ന്ത്രാ​​​ല​​​യ​​​ങ്ങ​​​ൾ​​​ക്ക് അ​​​നു​​​വ​​​ദി​​​ച്ച വി​​​ഹി​​​തം ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി പ​​​രി​​​ശോ​​​ധി​​​ക്കും.

ബ​​​ജ​​​റ്റ് അ​​​വ​​​ത​​​ര​​​ണ​​​ത്തി​​​നു പി​​​റ്റേ​​​ന്നു​​​മു​​​ത​​​ൽ ഭ​​​ര​​​ണ-​​​പ്ര​​​തി​​​പ​​​ക്ഷ ബ​​​ഹ​​​ള​​​ത്തി​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​തെ ലോ​​​ക്സ​​​ഭ പൂ​​​ർ​​​ണ​​​മാ​​​യും സ്തം​​​ഭി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ​​​യും സ​​​മാ​​​ന സ്ഥി​​​തി തു​​​ട​​​ർ​​​ന്നു. കേ​​​ന്ദ്ര പെ​​​ട്രോ​​​ളി​​​യം മ​​​ന്ത്രി ഹ​​​ർ​​​ദീ​​​പ് സിം​​​ഗ് പു​​​രി​​​യു​​​ടെ പേ​​​ര് എ​​​പ്സ്റ്റീ​​​ൻ ഫ​​​യ​​​ലി​​​ൽ ഉ​​​ണ്ടെ​​​ന്നാ​​​രോ​​​പി​​​ച്ച് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​യി​​​രു​​​ന്നു പ്ര​​​തി​​​പ​​​ക്ഷം ഇ​​​ന്ന​​​ലെ സ​​​ഭ സ്തം​​​ഭി​​​പ്പി​​​ച്ച​​​ത്.

2020ൽ ​​​ഇ​​​ന്ത്യ-​​​ചൈ​​​ന സം​​​ഘ​​​ർ​​​ഷ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ക​​​ര​​​സേ​​​ന മു​​​ൻ മേ​​​ധാ​​​വി എം.​​​എം. ന​​​ര​​​വ​​​നെ​​​യു​​​ടെ പു​​​സ്ത​​​ക​​​ത്തി​​​ലെ ചി​​​ല ഭാ​​​ഗ​​​ങ്ങ​​​ൾ ഉ​​​ദ്ധ​​​രി​​​ക്കാ​​​ൻ ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി ശ്ര​​​മി​​​ച്ച​​​തു സ്പീ​​​ക്ക​​​ർ ത​​​ട​​​ഞ്ഞ​​​താ​​​ണ് ഭ​​​ര​​​ണ- പ്ര​​​തി​​​പ​​​ക്ഷ പോ​​​രി​​​ന്‍റെ തു​​​ട​​​ക്കം.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ​​​യും കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​രാ​​​യ അ​​​മി​​​ത് ഷാ, ​​​രാ​​​ജ്നാ​​​ഥ് സിം​​​ഗ് തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ​​​യും സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു രാ​​​ഹു​​​ൽ വി​​​ഷ​​​യം ഉ​​​ന്ന​​​യി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ പു​​​സ്ത​​​കം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി സ​​​ഭാ ച​​​ട്ട​​​പ്ര​​​കാ​​​രം രാ​​​ഹു​​​ലി​​​നെ സ്പീ​​​ക്ക​​​ർ സം​​​സാ​​​രി​​​ക്കാ​​​ൻ സ​​​മ്മ​​​തി​​​ച്ചി​​​ല്ല. തു​​​ട​​​ർ​​​ന്നു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ലോ​​​ക്സ​​​ഭ പൂ​​​ർ​​​ണ​​​മാ​​​യും സ്തം​​​ഭി​​​ച്ചു. പ്ര​​​തി​​​പ​​​ക്ഷ​​​ബ​​​ഹ​​​ള​​​മു​​​ണ്ടാ​​​യെ​​​ങ്കി​​​ലും രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലെ ന​​​ട​​​പ​​​ടി​​​ക​​​ൾ ത​​​ട​​​സ​​​പ്പെ​​​ട്ടി​​​ല്ല.

പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​ർ ലോ​​​ക്സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ ഇ​​​രി​​​പ്പി​​​ട​​​ത്തി​​​ൽ വ​​​രെ​​​യെ​​​ത്തി മു​​​ദ്യാ​​​വാ​​​ക്യ​​​ങ്ങ​​​ൾ മു​​​ഴ​​​ക്കു​​​ക​​​യും പേ​​​പ്പ​​​ർ കീ​​​റി​​​യെ​​​റി​​​യു​​​ക​​​യും ചെ​​​യ്ത​​​തോ​​​ടെ എ​​​ട്ട് എം​​​പി​​​മാ​​​രെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​തു വി​​​ഷ​​​യം കൂ​​​ടു​​​ത​​​ൽ വ​​​ഷ​​​ളാ​​​ക്കി. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​നു സം​​​സാ​​​രി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ചെ​​​ങ്കി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും ലോ​​​ക്സ​​​ഭ​​​യി​​​ൽ പ്ര​​​സം​​​ഗി​​​ക്കേ​​​ണ്ടെ​​​ന്ന നി​​​ല​​​പാ​​​ട് പ്ര​​​തി​​​പ​​​ക്ഷ​​​പാ​​​ർ​​​ട്ടി​​​ക​​​ൾ എ​​​ടു​​​ത്ത​​​തോ​​​ടെ രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു ന​​​ന്ദി​​​പ്ര​​​സം​​​ഗം ന​​​ട​​​ത്താ​​​ൻ മോ​​​ദി​​​ക്കു ലോ​​​ക്സ​​​ഭ​​​യി​​​ൽ എ​​​ത്താ​​​ൻ സാ​​​ധി​​​ച്ചി​​​ല്ല. തു​​​ട​​​ർ​​​ന്ന് രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹം മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യ​​​ത്.

ലോ​​​ക്സ​​​ഭാ സ്പീ​​​ക്ക​​​റു​​​ടെ പ​​​ക്ഷ​​​പാ​​​ത​​​പ​​​ര​​​മാ​​​യ പെ​​​രു​​​മാ​​​റ്റ​​​ത്തി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധം ശ​​​ക്ത​​​മാ​​​ക്കി​​​യ പ്ര​​​തി​​​പ​​​ക്ഷ​​​പാ​​​ർ​​​ട്ടി​​​ക​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തെ പു​​​റ​​​ത്താ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് 118 എം​​​പി​​​മാ​​​ർ ഒ​​​പ്പി​​​ട്ട നോ​​​ട്ടീ​​​സ് ലോ​​​ക്സ​​​ഭാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു കൈ​​​മാ​​​റി. മോ​​​ദി​​​സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​​തി​​​നു​​​ശേ​​​ഷം ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണു പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ലോ​​​ക്സ​​​ഭാ സ്പീ​​​ക്ക​​​ർ​​​ക്കെ​​​തി​​​രേ ഇ​​​ത്ത​​​ര​​​മൊ​​​രു നീ​​​ക്ക​​​മു​​​ണ്ടാ​​​കു​​​ന്ന​​​ത്.

പ്ര​​​തി​​​പ​​​ക്ഷ​​​നീ​​​ക്ക​​​ത്തി​​​നു നേ​​​രി​​​ടാ​​​നെ​​​ന്നോ​​​ണം സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ രാ​​​ഹു​​​ൽ ഗാ​​​ന്ധി തെ​​​റ്റാ​​​യ ആ​​​രോ​​​പ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി അ​​​ദ്ദേ​​​ഹ​​​ത്തെ പു​​​റ​​​ത്താ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള നോ​​​ട്ടീ​​​സ് ബി​​​ജെ​​​പി അം​​​ഗം സ്പീ​​​ക്ക​​​ർ​​​ക്കു കൈ​​​മാ​​​റു​​​ന്ന​​​താ​​​ണ് പി​​​ന്നീ​​​ട് ക​​​ണ്ട​​​ത്.

സ്പീ​​​ക്ക​​​ർ​​​ക്കെ​​​തി​​​രാ​​​യ പ്ര​​​മേ​​​യ​​​വും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വി​​​നെ​​​തി​​​രാ​​​യ നോ​​​ട്ടീ​​​സും മാ​​​ർ​​​ച്ച് ഒ​​​ന്പ​​​തി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ര​​​ണ്ടാം​​​ഘ​​​ട്ട​​​ത്തി​​​ൽ സ​​​ഭ​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു വ​​​ന്നേ​​​ക്കും.

Tags : Eventful budget session Frist Phase ended Union Budget Lok sabha

Recent News

Up