x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ര്‍​ണാ​ട​ക​യി​ലെ വ്യാ​ജ രേ​ഖ​: ഫോ​റ​ന്‍​സി​ക് അ​ന്വേ​ഷ​ണം വേണ​മെ​ന്ന് ബി​ജെ​പി എം​എ​ല്‍​എ


Published: February 16, 2026 01:55 AM IST | Updated: February 16, 2026 01:55 AM IST

ബം​​​​​ഗ​​​​​ളൂ​​​​​രു: ക​​​​​ര്‍​ണാ​​​​​ട​​​​​ക മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ ഓ​​​​​ഫീ​​​​​സു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് സോ​​​​​ഷ്യ​​​​​ല്‍ മീ​​​​​ഡി​​​​​യ​​​​​യി​​​​​ല്‍ പ്ര​​​​​ച​​​​​രി​​​​​ക്കു​​​​​ന്ന വ്യാ​​​​​ജരേ​​​​​ഖ​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ച് ഫോ​​​​​റ​​​​​ന്‍​സി​​​​​ക് അ​​​​​ന്വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്ന് ബി​​​​​ജെ​​​​​പി എം​​​​​എ​​​​​ല്‍​എ വി. ​​​​​സു​​​​​നി​​​​​ല്‍കു​​​​​മാ​​​​​ര്‍.

ക​​​​​ഴി​​​​​ഞ്ഞ ദി​​​​​വ​​​​​സ​​​​​മാ​​​​​ണ് മാ​​​​​ണ്ഡ്യ​​​​​യി​​​​​ലെ ജി​​​​​ല്ലാ ആ​​​​​രോ​​​​​ഗ്യ-​​​​​കു​​​​​ടും​​​​​ബ​​​​​ക്ഷേ​​​​​മ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​നെ മൈ​​​​​സൂ​​​​​രു​​​​​വി​​​​​ലെ എ​​​​​ക്‌​​​​​സൈ​​​​​സ് ഡെ​​​​​പ്യൂ​​​​​ട്ടി ക​​​​​മ്മീ​​​​​ഷ​​​​​ണ​​​​​റാ​​​​​യി നി​​​​​യ​​​​​മി​​​​​ച്ചു​​​​​കൊ​​​​ണ്ടു​​​​ള്ള വ്യാ​​​​​ജ രേ​​​​​ഖ സോ​​​​​ഷ്യ​​​​​ല്‍ മീ​​​​​ഡി​​​​​യ​​​​​യി​​​​​ല്‍ പ്ര​​​​​ച​​​​​രി​​​​​ച്ച​​​​​ത്. ക​​​​​ത്ത് വ്യാ​​​​​ജ​​​​​മാ​​​​​ണെ​​​​​ങ്കി​​​​​ല്‍ അ​​​​​തി​​​​​ലെ ഒ​​​​​പ്പി​​​​​ന്‍റെ ആ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ത​​​​​യും സ്ഥാ​​​​​പി​​​​​ക്കേ​​​​​ണ്ട​​​​​തു​​​​​ണ്ട്.

അ​​​​​തി​​​​​നാ​​​​​ല്‍, ഒ​​​​​പ്പ് യ​​​​​ഥാ​​​​​ര്‍​ഥ​​​​​മാ​​​​​ണോ വ്യാ​​​​​ജ​​​​​മാ​​​​​ണോ​​​​യെ​​​​ന്ന് നി​​​​​ര്‍ണ​​​​യി​​​​​ക്കാ​​​​​ന്‍ ഫോ​​​​​റ​​​​​ന്‍​സി​​​​​ക് പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്കു വി​​​​​ധേ​​​​​യ​​​​​മാ​​​​​ക്ക​​​​​ണം- സു​​​​​നി​​​​​ല്‍ കു​​​​​മാ​​​​​ര്‍ എ​​​​​ക്‌​​​​​സ്‌​ പോ​​​​​സ്റ്റി​​​​​ല്‍ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ല്‍ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ ഓ​​​​​ഫീ​​​​​സ് വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച പോ​​​​​ലീ​​​​​സി​​​​​ല്‍ പ​​​​​രാ​​​​​തി ന​​​​​ല്‍​കി​​​​​യ​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ കേ​​​​​സെ​​​​​ടു​​​​​ത്തി​​​​​രു​​​​​ന്നു. മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​ക്കും കോ​​​​​ണ്‍​ഗ്ര​​​​​സ് സ​​​​​ര്‍​ക്കാ​​​​​രി​​​​​നും അ​​​​​പ​​​​​കീ​​​​​ര്‍​ത്തി വ​​​​​രു​​​​​ത്തു​​​​​ക എ​​​​​ന്ന ഉ​​​​​ദ്ദേ​​​​​ശ്യ​​​​​ത്തോ​​​​​ടെ​​​​​യാ​​​​​ണ് വ്യാ​​​​ജ രേ​​​​ഖ പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ച​​​​തെ​​​​ന്ന് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ ആ​​​​​രോ​​​​​പി​​​​​ച്ചു.

Tags : Fake visa scam Karnataka

Recent News

Up